scorecardresearch

Madhu News

‘ചന്ദ്രികയുടെ പ്രഭയില്‍ മധുവിന്റെ കുടുംബം’; വലിയ സ്വപ്‌നമാണ് യാഥാര്‍ഥ്യമാകുന്നതെന്ന് കേരള പൊലീസ്

സഹോദരന്റെ വേര്‍പാട് വരുത്തിയ തീരാവേദനയും നെഞ്ചിലേറ്റിയാണ് കേരള പൊലീസ് അക്കാദമിയില്‍ ചന്ദ്രിക ട്രെയിനിങ് പൂര്‍ത്തിയാക്കിയതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു

‘മരക്കാറി’ന്റെ പേടകം ഒരുങ്ങുന്നു, അമരത്ത് ലാലേട്ടനെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം

ആർട്ട് ഡയറക്ടർ സാബു സിറിളിന്റെ നേതൃത്വത്തിൽ ചിത്രത്തിനു വേണ്ടിയുള്ള കപ്പൽനിർമ്മാണം റാമോജി ഫിലിം സിറ്റിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നു

താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഒരു സ്ത്രീയും നുണ പറയില്ല, #MeToo തുടരട്ടെ എന്ന് നടന്‍ മധു

വര്‍ഷങ്ങള്‍ കഴിഞ്ഞാലും കുറ്റകൃത്യം കുറ്റകൃത്യമല്ലാതാവുന്നില്ല. എല്ലാ രംഗത്തും ഉള്ളതുപോലെ സിനിമാരംഗത്തും കലാകാരികള്‍ക്ക് പ്രശ്നങ്ങളുണ്ടാവുന്നു. അതേക്കുറിച്ച് അവര്‍ പറയുന്നു. അതില്‍ അസ്വാഭാവികത ഒന്നുമില്ല.

കമല്‍ അപമാനിച്ചുവെന്ന് മന്ത്രിയോട് ‘അമ്മ’യിലെ മുതിര്‍ന്ന താരങ്ങള്‍

കമല്‍ അഭിപ്രായപ്രകടനത്തില്‍ കുറച്ചുകൂടി മാന്യത കാണിക്കണമായിരുന്നുവെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു.

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം; മജിസ്ട്രേറ്റ് തല അന്വേഷണം തുടങ്ങി

അട്ടപ്പാടിയിലെ 16 പേർ പ്രതികളായ കേസിൽ രണ്ടാഴ്‌ചയ്‌ക്കകം മജിസ്ട്രേറ്റ് തല അന്വേഷണം പൂർത്തിയാക്കും

മധുവിനെ കൊലപ്പെടുത്തിയ പ്രതികൾക്കെതിരെ ചുമത്തിയ വകുപ്പുകൾ ഇവ

മധുവിനെ, അദ്ദേഹത്തിന്റെ വാസസ്ഥലത്ത് പോയി ആക്രമിക്കുകയും മർദ്ദിക്കുകയും ചെയ്ത 16 പേരെയും പൊലീസ് പിടികൂടി

Loading…

Something went wrong. Please refresh the page and/or try again.

Best of Express