‘ആമി’യുടെ പ്രദര്‍ശനാനുമതി നിഷേധിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി
ആമിയുടെ തിരക്കഥ കോടതി പരിശോധിക്കണമെന്നും ചിത്രം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെങ്കില്‍ അത്തരം ഭാഗങ്ങള്‍ ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
ആമിയുടെ തിരക്കഥ കോടതി പരിശോധിക്കണമെന്നും ചിത്രം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെങ്കില്‍ അത്തരം ഭാഗങ്ങള്‍ ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
ആമിയിൽ നിന്ന് പിന്മാറാനുളള കാരണം ഒറ്റ വാക്കിൽ പറഞ്ഞ് അവസാനിപ്പിക്കാവുന്നതല്ലെന്നും വിദ്യ
'എന്റെ കഥയിലെ മാധവിക്കുട്ടിയുടെ ജീവിതമല്ല ആമി, എന്റെ കഥ എഴുതിയ മാധവിക്കുട്ടിയുടെ ജീവിതം കൂടിയാണ്.'
ഫേസ്ബുക്ക് പേജിലൂടെ അനൂപ് മേനോൻ തന്നെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്
പ്രണയം തേടിയുള്ള യാത്രയിൽ ഒരു തണുത്ത കാറ്റുപോലെ കൂടെ സഞ്ചരിക്കുന്ന അവരുടെ കവിതകളും കഥകളും തിരിഞ്ഞു നോക്കുമ്പോൾ ഓർമകളിലെ കൊച്ചു ബിന്ദുവായി, ചുവന്ന സിന്ദൂരപൊട്ടായി തിളങ്ങി നിൽക്കുന്നു
മാധവിക്കുട്ടിയാകലും രാഷ്ട്രീയമാണ്. രാഷ്ട്രീയം അത്ര മോശപ്പെട്ട സംഗതിയല്ല എന്നർത്ഥം.
ആമി ഓരോ മലയാളിയുടെയും അഭിമാനമായി മാറുമെന്നും, ലോകസിനിമയ്ക്കുള്ള മലയാളത്തിന്റെ ഐതിഹാസികമായ സമർപ്പണമാകുമെന്നുമാണ് വിശ്വാസമെന്നും മഞ്ജു വാര്യര്‍