
നാലപ്പാട്ടെ കമല, മാധവിക്കുട്ടി, കമല ദാസ്, കമല സുരയ്യ… എല്ലാം ഒരാൾ ആയിരുന്നു. ഒന്നായതിനെ രണ്ടായി കണ്ടാൽത്തന്നെ ഇണ്ടലാണ്. എന്നാൽ കേരളീയർ അവരെ കാക്കത്തൊള്ളായിരം കണ്ണുകളിലൂടെയാണ് നോക്കിയത്
നാലപ്പാട്ടെ കമല, മാധവിക്കുട്ടി, കമല ദാസ്, കമല സുരയ്യ… എല്ലാം ഒരാൾ ആയിരുന്നു. ഒന്നായതിനെ രണ്ടായി കണ്ടാൽത്തന്നെ ഇണ്ടലാണ്. എന്നാൽ കേരളീയർ അവരെ കാക്കത്തൊള്ളായിരം കണ്ണുകളിലൂടെയാണ് നോക്കിയത്
‘അടുത്ത ജന്മം എനിക്ക് മകളായി വരണം ട്ടോ’ എന്ന് അഷിതയോട് പറഞ്ഞ, അഷിതയെ മൂക്കുത്തി ഇടുവിച്ച മാധവിക്കുട്ടിയെ, ‘മറക്കാനാവാത്തവർ’ എന്ന പംക്തിയിൽ ഓർമ്മയുടെ പദവിന്യാസങ്ങളാൽ അഷിത അളന്നു…
“‘നെയ്‌പായസം’ ഷൈനിയുടെ ദുഃഖസ്മരണ ഉണർത്തുന്നുവെങ്കിൽ, മുത്തശ്ശിമാരുടെ നിർമല സ്നേഹത്തിന്റെ ഓർമ പുതുക്കലാണ് എനിക്ക് ‘വേനലിന്റെ ഒഴിവ്’ എന്ന കഥ”
ഒരു മരണത്തിലും തളച്ചിടാനാകാത്ത ജീവന്‍റെ അനസ്യൂതമായ മഹാപ്രവാഹമാണ് ഈ എഴുത്തുകാരി. ആമി എന്ന സിനിമ ദൃശ്യ സാക്ഷ്ക്കാരം നല്‍കി തിരഞ്ഞെടുക്കുന്ന മാധവിക്കുട്ടിയുടെ ഒരേയൊരു കഥയാണ് ‘പക്ഷിയുടെ മണം’.…
‘സ്ഥൈര്യത്തോടെ, ഉറപ്പോടെ പറയട്ടെ, ‘ആമി’ യെക്കുറിച്ച് എനിക്ക് അഭിമാനം മാത്രമാണുള്ളത്,’ മാധവിക്കുട്ടിയുടെ മകന്‍ ജയസൂര്യ ദാസ് എഴുതുന്നു
“എന്റേതൊരു കൊച്ചു ജീവിതമാണ്. അതാരും സിനിമയാക്കണ്ട”, മഞ്ജു വാര്യര്‍
എല്ലാം ശരിയായി ആശുപത്രി വിടുന്ന നേരമെത്തിയിട്ടും ചോപ്പു റോസാപ്പൂവല്ലാതെ പൂക്കാരനെത്തിയില്ല. എവിടെ അയാൾ എന്നു ചോദിച്ച ആമിയോട് മാധവദാസ് പറഞ്ഞു. അത് ഞാൻ തന്നെയായിരുന്നു ആമി. ആ…
എഴുത്തുകാരിയുടെ ജീവിതം ചിത്രീകരിക്കാന്‍ കമല്‍ എന്ന സംവിധായകന്‍ നടത്തിയ സത്യസന്ധമായ ശ്രമം എന്നുതന്നെ വേണം ആമിയെ വിശേഷിപ്പിക്കാന്‍.
‘മാധവിക്കുട്ടിയെ മലയാളി എത്രത്തോളം മനസ്സിലാക്കിയിട്ടുണ്ട്? അവർ കമല സുരയ്യ എന്ന മുസ്‌ലിം സ്ത്രീയോ ആമി എന്ന നീർമാതള നൊസ്റ്റാൾജിയ സ്വരൂപമോ അല്ല. മലയാളി ആൺപേടിയുടെ ആഖ്യാനങ്ങളാണ് മാധവിക്കുട്ടിയെ…
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മൂന്നു ചിത്രങ്ങളാണ് നാളെ തിയേറ്ററുകളിൽ എത്തുന്നത്.
വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കാനുള്ള അധികാരം സെന്‍സര്‍ ബോര്‍ഡിനാണെന്നും ഹൈക്കോടതി അറിയിച്ചു
കമലാ ദാസിന്റെ വിവാദമായ ആത്മകഥ ‘മൈ സ്റ്റോറി’ അഥവ ‘എന്റെ കഥ’ പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 45 വര്‍ഷം.
ആമിയുടെ തിരക്കഥ കോടതി പരിശോധിക്കണമെന്നും ചിത്രം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെങ്കില്‍ അത്തരം ഭാഗങ്ങള്‍ ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
ആമിയിൽ നിന്ന് പിന്മാറാനുളള കാരണം ഒറ്റ വാക്കിൽ പറഞ്ഞ് അവസാനിപ്പിക്കാവുന്നതല്ലെന്നും വിദ്യ
‘എന്റെ കഥയിലെ മാധവിക്കുട്ടിയുടെ ജീവിതമല്ല ആമി, എന്റെ കഥ എഴുതിയ മാധവിക്കുട്ടിയുടെ ജീവിതം കൂടിയാണ്.’
ഫേസ്ബുക്ക് പേജിലൂടെ അനൂപ് മേനോൻ തന്നെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്
മറ്റാരും ഒരിക്കലും യാത്ര ചെയ്തിട്ടില്ലാത്ത പ്രണയവും ഒറ്റപെടുത്തലും നിരാശയും തീവ്രതയും നിറഞ്ഞ കലാ സാമ്രാജ്യം അവർ കെട്ടിപടുത്തത് ഒരു കലാവിപ്ലവം തന്നെയാണ്. കേരളം രണ്ടായി പിളർന്ന പോലെ,…
മാധവിക്കുട്ടിയാകലും രാഷ്ട്രീയമാണ്. രാഷ്ട്രീയം അത്ര മോശപ്പെട്ട സംഗതിയല്ല എന്നർത്ഥം.
ആമി ഓരോ മലയാളിയുടെയും അഭിമാനമായി മാറുമെന്നും, ലോകസിനിമയ്ക്കുള്ള മലയാളത്തിന്റെ ഐതിഹാസികമായ സമർപ്പണമാകുമെന്നുമാണ് വിശ്വാസമെന്നും മഞ്ജു വാര്യര്‍