കലയ്ക്കും സിനിമയ്ക്കും നല്കിയ സമഗ്ര സംഭാവന; നടൻ മാധവന് ഡി–ലിറ്റ് ബിരുദം
"സ്നേഹത്തോടും ഏറെ ബഹുമാനത്തോടും ഈ അംഗീകാരം സ്വീകരിക്കുന്നു."
"സ്നേഹത്തോടും ഏറെ ബഹുമാനത്തോടും ഈ അംഗീകാരം സ്വീകരിക്കുന്നു."
'ചാര്‍ളി'യുടെ തമിഴ് റീമേക്ക് 'മാര' ജനുവരി എട്ടിനാണ് ആമസോണ്‍ പ്രെെമിൽ റിലീസ് ചെയ്യുന്നത്
1991ൽ മഹാരാഷ്ട്രയില്‍ വച്ചു നടന്ന പബ്ലിക് സ്പീക്കിങ് വര്‍ക്ക്ഷോപ്പിനിടെയാണ് മാധവനും സരിതയും പരിചയപ്പെടുന്നത്
Nishbdham and Ka Pae Ranasingam full movie leaked online by Tamilrockers: ഗാന്ധിജയന്തി ദിനത്തിൽ റിലീസിനെത്തിയ ചിത്രം മണിക്കൂറുകൾക്ക് അകത്താണ് തമിഴ്റോക്കേഴ്സിന്റെ സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടത്
നേരത്തേ ഏഷ്യൻ ഏജ് ഗ്രൂപ്പ് സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി വേദാന്ത് വെളളി മെഡൽ നേടിയ വാർത്ത മാധവൻ ആരാധകരുമായി പങ്കുവച്ചിരുന്നു
ക്രിക്കറ്റ് തനിക്കിനി ഒരിക്കലും പഴയതുപോലെ ആകില്ലെന്നും മാധവൻ പറയുന്നു
ബോർഡ് പരീക്ഷയിൽ 58 ശതമാനം മാർക്കായിരുന്നു താൻ നേടിയതെന്നും മാധവൻ പറയുന്നു
ഗീതു മോഹന്‍ദാസ് ശ്രുതിക എന്നിവരാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്
2018ൽ പുറത്തിറങ്ങിയ 'സീറോ' ആണ് ഷാറൂഖ് ഖാൻ ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം. 2004ൽ പുറത്തിറങ്ങിയ 'ആയുധ എഴുത്തി'ലാണ് മാധവനും സൂര്യയും ഇതിനു മുൻപ് ഒരുമിച്ചത്
മാധവനും സരിതയും 1999 ലായിരുന്നു വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. ഇരുവർക്കും വേദാന്ത് എന്ന മകനുണ്ട്
ഈ ഇതിഹാസപ്രണയകഥയ്ക്ക് 20 വർഷമായെന്ന് എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല
വർഷങ്ങൾ പഴക്കമുള്ള ഫോട്ടോയിലും ചിരികൊണ്ട് തന്നെ താരത്തെ തിരിച്ചറിയാനാവും