
Mammootty Starrer Mamangam Leaked Online: പെെറസി ഒഴിവാക്കാൻ കർശന നടപടികളാണ് മാമാങ്കം റിലീസിന് മുന്നേ അണിയറപ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടായത്
1979 ല്‍ പുറത്തിറങ്ങിയ ‘മാമാങ്ക’ത്തിൽ പ്രേംനസീറും ജയനുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്
ഡിസംബർ 12 നാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാമാങ്കം തിയറ്ററുകളിലെത്തുന്നത്
ദുബായില്‍ ‘മാമാങ്കം’ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
മലയാളത്തിനു പുറമേ തമിഴിലും മമ്മൂട്ടി പലപ്പോഴായി അഭിനയിച്ചിട്ടുണ്ട്
സജീവ് പിള്ളയെ മാറ്റിയ ശേഷം എം.പദ്മകുമാറാണ് മാമാങ്കം സംവിധാനം ചെയ്തത്
പൊട്ടുകുത്തി നില്ക്കുന്ന മമ്മൂട്ടിയുടെ വേഷം കണ്ട് അത്ഭുതപ്പെട്ട അനു സിതാരയെ നോക്കി തന്റെ ശൃംഗാരഭാവം എങ്ങനെയുണ്ടെന്ന് മമ്മൂട്ടി ചോദിച്ചു
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വെെറലായിരിക്കുന്ന മമ്മൂട്ടിയുടെ പെൺവേഷത്തിന് 36 വർഷത്തെ പഴക്കമുണ്ട് !
മാമാങ്കത്തിന് വലിയ സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു മമ്മൂട്ടി ആരാധകർ
മാമാങ്കം സിനിമയുടെ റിലീസ് ദിവസമായ നവംബര്‍ 21 ന് വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചപ്പോൾ മെയ്മോൻ സമ്മതിച്ചില്ല
മമ്മൂട്ടി ധരിച്ചിരിക്കുന്ന പൂക്കളം ഷര്‍ട്ടാണ് ഇപ്പോള്‍ കമന്റ് ബോക്സില്‍ ചര്‍ച്ചയായിരിക്കുന്നത്
Mamangam Official Graphical Teaser: മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബ്രഹ്മാണ ചിത്രമാണ് ‘മാമാങ്കം’
മമ്മൂട്ടിയും ഉണ്ണി മുകുന്ദനും ഉള്ള ആദ്യ പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
മമ്മൂട്ടി നായകനാകുന്ന ‘മാമാങ്കം’ സംബന്ധിച്ച വിവാദത്തെക്കുറിച്ച് സംവിധായകന് സജീവ്, നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി, ഫെഫ്ക ഡയറക്ടര്‍സ് യൂണിയന് പ്രസിഡന്റ് രണ്‍ജി പണിക്കര്‍ എന്നിവര്‍ സംസാരിക്കുന്നു