
ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ ഭക്തരെ ഒരു മതവിഭാഗമായി അംഗീകരിക്കണമെന്നും അവരുടെ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, സമ്പ്രദായങ്ങൾ എന്നിവ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുളളതായിരുന്നു ബിൽ
ഒരു മാസത്തോളം ഇദ്ദേഹം കേസിൽ റിമാന്റിൽ കഴിഞ്ഞിരുന്നു
പരാതിക്കാരി താമസിക്കുന്ന വാർഡിൽ പ്രവേശിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.
ലൈംഗികമായി പീഡിപ്പിച്ചുവെന്ന വീട്ടമ്മയുടെ പരാതിയില്‍ ജൂലൈ 22നാണ് കോവളം എംഎല്‍എ വിന്‍സെന്റിനെ പൊലീസ് അറസ്റ്റ് ചെയ്തത്
എംഎല്‍എയെ പോലുള്ളൊരാള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു
ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ടശേഷമാണ് കോടതി വിധി പറയുന്നത്
ജാമ്യം നൽകുന്നത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് പ്രൊസിക്യൂഷൻ വാദം
ഇന്നലെ നടന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് നടപടി
ജാമ്യാപേക്ഷ നെയ്യാറ്റിന്‍കര കോടതി തള്ളി
എംഎൽഎ യുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
നാട്ടിലാകെ കൊണ്ടുനടന്ന അപമാനിക്കാനാണ് കസ്റ്റഡിയിൽ ചോദിക്കുന്നതെന്ന് പ്രതിഭാഗം
എംഎൽഎ യ്ക്ക് എതിരെ പരാതി നൽകരുതെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്
വീട്ടമ്മ നല്‍കിയ പരാതിക്കൊപ്പം ഗൂഢാലോചനയും അന്വേഷിക്കണമെന്നും ഹസന് ആവശ്യപ്പെട്ടു
പരാതി നല്‍കിയ വീട്ടമ്മ മാനസിക അസാസ്ഥ്യമുളള ആളാണെന്നും പത്തുവര്‍ഷമായി അതിനുളള മരുന്ന് കഴിക്കുന്നതായി തനിക്ക് അറിയാമെന്നും ഇവർ വ്യക്തമാക്കുന്നു
എംഎൽഎ യുടെ രാജിക്കാര്യം പിന്നീട് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കോടതിയിൽ ഹാജരാക്കുന്നതിനായി പേരൂർക്കട പൊലീസ് ക്ലബിൽ നിന്ന് പുറത്തിറക്കിയപ്പോഴാണ് പ്രതികരണം
ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനുമാണ് രാജി ആവശ്യം ഉയർത്തിയിരിക്കുന്നത്
ബാലരാമപുരത്തെ കടയിൽ കടന്ന് കയറി വിൻസെന്റ് ഭീഷണിപ്പെടുത്തിയെന്ന ആരോപണം ചികിത്സയിൽ കഴിയുന്ന വീട്ടമ്മ മജിസ്ട്രേട്ടിനും പൊലീസിനും നൽകിയ മൊഴിയിലുണ്ട്
പീഡനക്കേസിൽ എം.വിന്‍സന്റ് എംഎല്‍എയെ ചോദ്യം ചെയ്യാമെന്ന് സ്പീക്കറുടെ ഓഫിസ് പൊലീസിനെ അറിയിച്ചിരുന്നു