
ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 15നാണ് ശിവശങ്കര്‍ അറസ്റ്റിലാവുന്നത്.
അഴിമതിയില്‍ സ്വപ്നയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നും കോടതി നിരീക്ഷിച്ചു
ജാമ്യാപേക്ഷ നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്.
വിചാരണ കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു
ചികിത്സാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
കേസില്‍ ശിവശങ്കറിനെതിരെ തെളിവുണ്ടെന്ന വാദവും പരിഗണിച്ചാണ് എറണാകുളം സാമ്പത്തിക കോടതി ജാമ്യാപേക്ഷ തള്ളിയത്
ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 14-നായിരുന്നു ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തത്
M Sivashankar Custody Extended: ശിവശങ്കറിനെ വിശദമായി ചോദ്യം ചെയ്യണമെന്ന ഇ ഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു
ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തത്
രണ്ടു മണിക്കൂർ ചോദ്യം ചെയ്തതശേഷം ശിവശങ്കറിനു വിശ്രമം അനുവദിക്കണമെന്നു കോടതി ഇ ഡിക്കു നിർദേശം നൽകി
എം. ശിവശങ്കര്‍ ഐഎഎസിനും പുതിയ ചുമതലകള്‍ നല്‍കിയിട്ടുണ്ട്
സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം പുരോഗമിക്കാത്തതിന്റെ പിന്നില്‍ ബിജെപി-സിപിഎം കൂട്ടുകെട്ടാണെന്നും സുധാകരന്‍ ആരോപിക്കുന്നു
ഡല്‍ഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്ആർഡിഎസ് എന്ന സന്നദ്ധ സംഘടനയിൽ സിഎസ്ആർ ഡയറക്ടറാണ് സ്വപ്ന
താന്‍ നേരിട്ട അനുഭവങ്ങളാണ് ശിവശങ്കര്‍ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതെന്നും അതില്‍ തെറ്റുകാണാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
മൂന്നുവര്‍ഷത്തിലേറെ ശിവശങ്കര്‍ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നു പറഞ്ഞ സ്വപ്ന, യൂണിടാക്കിന്റെ നിര്‍ദേശമനുസരിച്ചാണ് അദ്ദേഹത്തിന് ഐ ഫോൺ നൽകിയതെന്നു കൂട്ടിച്ചേർത്തു