
ആദ്യ അറബ് നിര്‍മിത ചാന്ദ്ര റോവറായ റാഷിദ് ഡിസംബര്‍ 11-ന് അമേരിക്കയിലെ ഫ്‌ളോറിഡയിലെ കേപ് കനാവറല്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണു വിക്ഷേപിച്ചത്
അമേരിക്കയിലെ ഫ്‌ളോറിഡ കേപ് കനാവറല്‍ സ്‌പേസ് ഫോഴ്‌സ് സറ്റേഷനില്‍നിന്നു 30ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണു വിക്ഷേപണം
റോവർ അമേരിക്കയിലെ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്നു നവംബര്‍ ഒൻപതിനും നവംബര്‍ 15 നുമിടയില്‍ വിക്ഷേപിക്കുമെന്നാണു കരുതപ്പെടുന്നത്
നാലു മണിക്കൂര്‍ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ചന്ദ്രഗ്രഹണമാണ് ഇപ്പോള്‍ കാണുന്നത്
Chandra Grahan or Lunar Eclipse 2018 tonight സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാവുന്നത്. ഭൂമിയുടെ നിഴൽ ചന്ദ്രന്റെ മേൽ പതിയുന്നതാണ് ഗ്രഹണം.
Lunar Eclipse July 2018, India: ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണമാണ് ഇത്തവണത്തേത്. ആറു മണിക്കൂറാണ് ഇതിന്റെ ദൈർഘ്യം.
അതിരാവിലെ 4:02:02ന് തുടങ്ങുന്ന ഗ്രഹണം ഫെബ്രുവരി 11ന് രാവിലെ 8:25:05 വരെ തുടരും