‘സുപ്രിയ ചേച്ചി ഒരു റിപ്ലൈ തരുമോ?’ എന്ന് ആരാധികമാർ, ‘ഞാന്‍ തന്നാല്‍ മതിയോ?’ എന്ന് പൃഥ്വിരാജ്
അപ്രതീക്ഷിതമായി പൃഥിയുടെ മറുപടി ലഭിച്ച സന്തോഷത്തിലാണ് ആരാധികമാർ
അപ്രതീക്ഷിതമായി പൃഥിയുടെ മറുപടി ലഭിച്ച സന്തോഷത്തിലാണ് ആരാധികമാർ
'ലൂസിഫറി'ന്റെ മുംബൈ ലൊക്കേഷനിലെ ഒഴിവു വേളകളിൽ ചിത്രങ്ങളെടുത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയാണ് താരങ്ങൾ
നവാഗതരായ ജിബിയും ജോജുവുമാണ് സംവിധായകർ
പുതിയ ചിത്രം '9' നവംബറില്‍ റിലീസ് ചെയ്യില്ല, ചിത്രം അര്‍ഹിക്കുന്ന പൂര്‍ണ്ണതയിലെത്താന്‍ സമയം വേണമെന്ന് പൃഥ്വിരാജ്
പ്രണയത്തിലായ സമയത്ത് സുപ്രിയയെ പല ദിവസങ്ങളിലും താന്‍ ഓഫീസില്‍ കൊണ്ട് വിടുമായിരുന്നു എന്നും സുപ്രിയ പലപ്പോഴും തന്റെ ജോലിയെ വല്ലാതെ മിസ്സ് ചെയ്യുന്നതായി പറയാറുണ്ട് എന്നും പൃഥ്വിരാജ്
തിരക്കഥ മുഴുവന്‍ മനഃപാഠമാക്കി പൃഥ്വിരാജ് എന്ന സംവിധായകന് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും മുരളീ ഗോപി
രണ്ടരക്കോടിയോളം രൂപയാണ് ഈ രംഗത്തിന്റെ നിർമാണച്ചെലവ് എന്നാണ് വാർത്തകൾ
പുതിയൊരു ഗെറ്റപ്പിലാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്.
'ഒടിയ'ന്റെ ട്രെയിലര്‍ ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന് അറിയിച്ചു. മോഹന്‍ലാലിനെ കൂടാതെ മഞ്ജു വാര്യര്‍, ടോവിനോ തോമസ് എന്നിവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭം 'ലൂസിഫര്‍' ഷൂട്ടിംഗ് പുരോഗമിക്കുന്നു
ആശിര്‍വാദ് സിനിമാസിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നാണ് 'ലൂസിഫര്‍' എന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
മലയാളത്തിലെ രണ്ട് വലിയ താരങ്ങള്‍ ഒരുമിക്കുന്ന ചിത്രം എന്ന നിലയിലും പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയിലും ചിത്രം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
ലൂസിഫറിന്റെ തിരക്കഥ വായിച്ച മോഹന്‍ലാലിന്റെ പ്രതികരണം