ഇരുനൂറ് കോടി കടക്കുന്ന ആദ്യ മലയാള ചിത്രമായി ‘ലൂസിഫര്‍’
മലയാളസിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ബോക്സ്ഓഫീസ് നേട്ടമാണിത്.
മലയാളസിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ബോക്സ്ഓഫീസ് നേട്ടമാണിത്.
ഇപ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടര്‍ന്ന് കൊണ്ടിരിക്കുന്ന ചിത്രം ഡിജിറ്റല്‍ സ്ട്രീം ചെയ്യുന്നതിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.
Lucifer in Amazon Prime: മേയ് 16 മുതൽ ആമസോൺ പ്രൈമിൽ 'ലൂസിഫർ' സ്ട്രീം ചെയ്തു തുടങ്ങും
Mohanlal in Lucifer Location: 'ലൂസിഫറി'ന്റെ റഷ്യയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത് പൃഥ്വിരാജ് ആണ്
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും 100 കോടി ക്ലബ്ലില്‍ ഇടം നേടിയ ചിത്രം, 200 കോടി കടക്കുമോ എന്ന പ്രതീക്ഷയിലാണ് മോഹൻലാൽ ആരാധകർ
ആദ്യമായി പൃഥ്വിരാജ് മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് അല്ലിയുടെ പിറന്നാള്‍ ദിവസമായിരുന്നു
മാർക്കറ്റിംഗിന്റെ സകല സാധ്യതകളും ഉപയോഗിച്ചു കൊണ്ടും, മുൻകാല സിനിമകളുടെ മാർക്കറ്റിംഗിൽ സംഭവിച്ച പാളിച്ചകളിൽ നിന്നും പാഠം ഉൾകൊണ്ടുമാണ് 'ലൂസിഫറി'ന്റെ ഓരോ ചുവടുവെപ്പും.
ചിത്രത്തിന്റെ ഒടുവില്‍ പരാമര്‍ശിക്കുന്ന ഇല്ലുമിനാറ്റി അംഗം എബ്രഹാം ഖുറേഷിയുടെ കഥയുമായി രണ്ടാം ഭാഗം എത്തുമെന്നാണ് പ്രതീക്ഷ.
തിയേറ്ററുകളിൽ ചിത്രം പ്രദർശനം തുടരുമ്പോഴാണ് അസ്കര്‍ പൊന്നാനി എന്ന യുവാവ് ചിത്രത്തിന്റെ വ്യാജ പതിപ്പ് കാണുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്
'ലൂസിഫറി'ന്റെയും 'മധുരരാജ'യുടെയും തുടർ ഭാഗങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് സൂപ്പർസ്റ്റാറുകളുടെ ആരാധകർ
വിഷുവിന് സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്
ചിത്രത്തിനു രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചനകളാണ് ഇന്ന് റിലീസ് ചെയ്ത ക്യാരക്ടർ പോസ്റ്റർ നൽകുന്നത്