‘ലൂസിഫർ’ തെലുങ്ക് റീമേക്ക്: മഞ്ജു വാര്യരുടെ വേഷം ചെയ്യുന്നത് സുഹാസിനി
ആദ്യം വിജയശാന്തിയെ ആയിരുന്നു ഈ കഥാപാത്രത്തിനായി സമീപിച്ചിരുന്നത് എന്നും റിപ്പോർട്ടുകളുണ്ട്
ആദ്യം വിജയശാന്തിയെ ആയിരുന്നു ഈ കഥാപാത്രത്തിനായി സമീപിച്ചിരുന്നത് എന്നും റിപ്പോർട്ടുകളുണ്ട്
'ലൂസിഫറിന്റെ' ക്ലൈമാക്സ് സീനുകൾ ചിത്രീകരിച്ച റഷ്യയിലെ ലൊക്കേഷനിൽ നിന്നുള്ളതാണ് വീഡിയോ
ഞാൻ ആവേശത്തിലായിരുന്നു, പൃഥ്വി അമ്പരപ്പിലും ലാലേട്ടൻ എപ്പോഴത്തേയും പോലെ ശാന്തനുമായിരുന്നു
ജീവിച്ചിരുന്നതിൽ വെച്ച് ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ. 'എമ്പുരാൻ', നിങ്ങൾക്കുള്ളതാണ് അങ്കിൾ
സുപ്രിയ മേനോനാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്
ഒടിയൻ, ലൂസിഫർ, ഇട്ടിമാണി എന്നീ ചിത്രങ്ങളുടെ വിജയാഘോഷങ്ങൾ ഗോകുലം പാർക്കിൽ നടന്നു
'ലൂസിഫര്‍' നേടിയ വിജയം 'one-off' പ്രതിഭാസം ആയിപ്പോകരുത്, തുടര്‍ന്നും ഇത്തരം വലിയ സിനിമകളും വലിയ വിജയങ്ങളും ഉണ്ടാവേണ്ടത് ഒരു വ്യവസായം എന്ന നിലയ്ക്ക് മലയാള സിനിമയ്ക്ക് അത്യന്താപേക്ഷിതമാണെന്നും പൃഥ്വിരാജ്
ഇതിലൂടെ സിനിമയെ വിമർശിക്കുകയല്ല, മറിച്ച് എന്റർടെയിൻമെന്റ് മാത്രമാണ് ഉദ്ദേശം എന്ന് വീഡിയോയിൽ പ്രത്യേകം പറയുന്നുണ്ട്
മലയാള സിനിമയിലെ ഏറ്റവും വലിയ വിജയ ചിത്രമായാണ് മലയാളസിനിമാലോകം 'ലൂസിഫറി'നെ നോക്കി കാണുന്നത്
പ്രമേയപരമായും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തിയ ഒരുപിടി ചിത്രങ്ങളും ബോക്സോഫീസിനെ കുലുക്കിയുണര്‍ത്തിയ ലൂസിഫറും, മലയാള സിനിമ ഈ വര്‍ഷം, ഇത് വരെ...
ഏറെക്കാലത്തിനു ശേഷം വിന്റേജ് മോഹൻലാലിനെ വളരെ സ്റ്റൈലിഷ് ആയി അവതരിപ്പിച്ച ചിത്രത്തെ മോഹൻലാലിന്റെ ആരാധകരും ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്.
Empuraan: ഇരുപത്തിയാറു വർഷങ്ങൾക്ക് ശേഷമാണ് സ്റ്റീഫൻ നെടുമ്പുള്ളി തന്റെ തട്ടകത്തിൽ മടങ്ങി എത്തുന്നത്. അത്രയും കാലം അയാൾ എവിടെയായിരുന്നു? ഖുറേഷി എബ്രഹാമായുള്ള അയാളുടെ ജീവിതം എന്തായിരുന്നു? 'ലൂസിഫർ' ബാക്കി വച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാണ് 'എമ്പുരാൻ'