നൊമ്പരമായി നാവികന്റെ കുപ്പിക്കകത്തെ പ്രണയ ലേഖനം
വിവാഹ നിശ്ചയം കഴിഞ്ഞ ഉടനെ അവളെ തനിച്ചാക്കി ജോലിയിൽ പ്രവേശിക്കേണ്ടി വന്ന ഹൃദയ വേദനയിലാണ് നാവികൻ പ്രണയ ലേഖനം എഴുതിയത്. എന്നാൽ നാവികന്റെ പ്രണയ കഥയുടെ പര്യവസാനം സന്തോഷം നൽകുന്നതായിരുന്നില്ല
വിവാഹ നിശ്ചയം കഴിഞ്ഞ ഉടനെ അവളെ തനിച്ചാക്കി ജോലിയിൽ പ്രവേശിക്കേണ്ടി വന്ന ഹൃദയ വേദനയിലാണ് നാവികൻ പ്രണയ ലേഖനം എഴുതിയത്. എന്നാൽ നാവികന്റെ പ്രണയ കഥയുടെ പര്യവസാനം സന്തോഷം നൽകുന്നതായിരുന്നില്ല
ഇരുവർക്കും ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
കാമുകിക്കൊപ്പമുളള ഒരു ചിത്രം പങ്കുവയ്ക്കാനും ചാരുവുമായി പ്രണയത്തിലാണെന്ന് ലോകത്തോട് വിളിച്ച് പറയാനും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി താന്‍ കാത്തിരിക്കുകയായിരുന്നുവെന്നും സഞ്ജു
ഒരു സിനിമാ താരത്തിന്റെ (നീരജ് കബി) ജീവിതത്തിലേക്ക് കടന്നു വരുന്ന ഒരു ടിഫിന്‍ സെന്റര്‍ ഉടമ (ഷെഫാലി ഷാ), അവര്‍ ദിനവും കൊടുത്തു വിടുന്ന ഭക്ഷണത്തിലൂടെ ഉടലെടുക്കുന്ന അവരുടെ പ്രണയം - ഇതാണ് 'ഒന്‍സ് അഗൈനി'ന്റെ കാതല്‍
മാതാപിതാക്കളുടെ എതിർപ്പിനെ അവഗണിച്ച് 19 കാരിയായ പെൺകുട്ടി 21 കാരനെ വിവാഹം ചെയ്തത്
കളളനാണെന്നു കരുതി പിടികൂടിയ വീട്ടുകാർ പെൺകുട്ടിയുമായുളള വിവാഹം നടത്തിക്കൊടുത്താണ് യുവാവിനെ പറഞ്ഞയച്ചത്
തന്നോട് വിശ്വാസ്യത പുലര്‍ത്തണമെന്ന് എല്ലി നിലപാട് എടുത്തപ്പോള്‍ യാതൊരു കെട്ടുപാടുകളും ഇല്ലാത്ത ബന്ധം മതിയെന്നായിരുന്നു ഹാര്‍ദിക്കിന്റെ നിലപാട്
'ഞാനൊരു തകര്‍ന്ന മനുഷ്യനാണ്. വലിയ സന്ദേശമൊന്നും സമൂഹത്തിന് നല്കാന് ഞാനാളല്ല'- അങ്കിത് സക്സേനയുടെ പിതാവ്
ബിജെപിയുടെ സഹായത്തോടെ അമ്മ തന്നെ മംഗളുരൂവിൽ തടവിലാക്കിയിരിക്കുകയാണെന്ന് അടുത്തിടെ പുറത്തുവിട്ട വിഡിയോയിൽ അഞ്ജലി പറഞ്ഞിരുന്നു
ഏതാനും മാസങ്ങളായി പെൺകുട്ടി പ്രണയാഭ്യർത്ഥനയുമായി മഹ്മുദുലിനെ ശല്യം ചെയ്യുന്നുണ്ടായിരുന്നു
പ്രണയകാലം അകന്നു പോകുമ്പോഴും തമ്മിൽ പങ്കു വച്ച സുന്ദര നിമിഷങ്ങൾ ഓർമ്മയിൽ തങ്ങും
വീണ്ടും ഒരു പ്രണയദിനത്തിലെത്തി നിൽക്കുമ്പോൾ ആശംസാകാർഡുകളും റോസാപ്പൂക്കളുമായി പ്രണയം ആഘോഷിക്കുകയാണ് ലോകം. ഓരോ പ്രണയദിനവും ഓർമ്മയിൽ സൂക്ഷിക്കാനുള്ള മധുരമുള്ള ഓർമ്മയാണ്.