പ്രണയദിനത്തിൽ കൈമാറാം ആശംസകൾ
Happy Valentine's Day 2019 Wishes Images, Quotes, Status, Wallpapers, Greetings, SMS, Messages, Photos, Pictures, Pics: പ്രണയിക്കുന്നവർക്ക് മാത്രമായൊരു ദിനം അതാണ് ഫെബ്രുവരി 14
Happy Valentine's Day 2019 Wishes Images, Quotes, Status, Wallpapers, Greetings, SMS, Messages, Photos, Pictures, Pics: പ്രണയിക്കുന്നവർക്ക് മാത്രമായൊരു ദിനം അതാണ് ഫെബ്രുവരി 14
വഴിപിരിഞ്ഞു മറുകരയിലേക്കു നടന്നുപോയ പ്രണയത്തെ പിന്നീടൊരിക്കൽ കൂടി നിങ്ങൾ കണ്ടുമുട്ടിയിട്ടുണ്ടോ. നഷ്ടപ്പെട്ടുപോയ മറ്റൊരുകാലത്തിനു നിങ്ങൾ മുഖാമുഖം നിന്നിട്ടുണ്ടോ. വാക്കുകൾ തൊണ്ടയിൽ ശ്വാസംകിട്ടാതെ പിടഞ്ഞുവീഴും. ചുണ്ടുകളിൽ നിന്നും പൂർത്തിയാക്കാനാവാത്തൊരു ചിരി പാതിയിൽ അടർന്നുവീഴും. നടന്നുതീർത്ത വേനലുകൾ മുഴുവൻ അവർക്കിടയിൽ ഒരുമിച്ചു നിന്നു വിയർക്കും
തലച്ചോറിലെ ഡോപ്പാമിൻ, ഓക്സിടോസിൻ എന്ന ഹോർമോണുകളുടെ അളവാണ് പ്രണയത്തെ നിയന്ത്രിക്കുന്നത്. പ്രണയാനുഭവങ്ങൾ നൽകുന്നത് കൂടാതെ ഈ ഹോർമോണുകൾ സമ്മർദ്ദം, ഉത്കണ്ഠ എന്നിവയെ ഒഴിവാക്കുന്നു
സുജിത് എഴുതിയ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി
മകളുടെ ഫോൺ സ്വിച്ച് ഓഫായതിനാൽ മരണവിവരം അറിയിക്കാനായില്ല
സുഹൃത്തുക്കളും കുടുംബാംഗങ്ങളും നോക്കിനിൽക്കെയാണ് വെടിവച്ചത്
വിവാഹ നിശ്ചയം കഴിഞ്ഞ ഉടനെ അവളെ തനിച്ചാക്കി ജോലിയിൽ പ്രവേശിക്കേണ്ടി വന്ന ഹൃദയ വേദനയിലാണ് നാവികൻ പ്രണയ ലേഖനം എഴുതിയത്. എന്നാൽ നാവികന്റെ പ്രണയ കഥയുടെ പര്യവസാനം സന്തോഷം നൽകുന്നതായിരുന്നില്ല
ഇരുവർക്കും ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
കാമുകിക്കൊപ്പമുളള ഒരു ചിത്രം പങ്കുവയ്ക്കാനും ചാരുവുമായി പ്രണയത്തിലാണെന്ന് ലോകത്തോട് വിളിച്ച് പറയാനും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി താന്‍ കാത്തിരിക്കുകയായിരുന്നുവെന്നും സഞ്ജു
ഒരു സിനിമാ താരത്തിന്റെ (നീരജ് കബി) ജീവിതത്തിലേക്ക് കടന്നു വരുന്ന ഒരു ടിഫിന്‍ സെന്റര്‍ ഉടമ (ഷെഫാലി ഷാ), അവര്‍ ദിനവും കൊടുത്തു വിടുന്ന ഭക്ഷണത്തിലൂടെ ഉടലെടുക്കുന്ന അവരുടെ പ്രണയം - ഇതാണ് 'ഒന്‍സ് അഗൈനി'ന്റെ കാതല്‍
മാതാപിതാക്കളുടെ എതിർപ്പിനെ അവഗണിച്ച് 19 കാരിയായ പെൺകുട്ടി 21 കാരനെ വിവാഹം ചെയ്തത്
കളളനാണെന്നു കരുതി പിടികൂടിയ വീട്ടുകാർ പെൺകുട്ടിയുമായുളള വിവാഹം നടത്തിക്കൊടുത്താണ് യുവാവിനെ പറഞ്ഞയച്ചത്