
ഹിന്ദു പെണ്‍കുട്ടിയും മുസ്ലിം ആണ്‍കുട്ടിയും തമ്മിലുള്ള ബന്ധത്തെ ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള വിദ്യാര്‍ത്ഥികള്‍ നേരത്തെ തന്നെ എതിര്‍ത്തിരുന്നു
ഷെജിനും ജോയ്സനയ്ക്കും പിന്തുണ നല്‍കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു
സ്ഥാപിത വർഗ്ഗീയ താത്പര്യക്കാർ പൊതു ബോധമായി ഇത്തരം വിഷയങ്ങൾ നിർമ്മിച്ചെടുക്കാൻ ശ്രമിക്കുന്നത് ഗൗരവപൂർവ്വം കാണണമെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി
ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് ദീപിക ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് ബിഷപ്പ് നിലപാട് വ്യക്തമാക്കിയത്
തീവ്രവാദ സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് സിപിഎമ്മിന് ബോധ്യമുണ്ടെന്നും കാരാട്ട് വ്യക്തമാക്കി
പ്രസ്താവനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അത് തന്നെയാണ് എല്‍ഡിഎഫിന്റെ നിലപാടെന്നും വിജയരാഘവൻ പറഞ്ഞു
ബിഷപ്പ് പറഞ്ഞ കാര്യങ്ങളുടെ ഉദ്ദേശശുദ്ധി വ്യക്തമായതിന് ശേഷവും നടപടി സ്വീകരിക്കണമെന്ന ആവശ്യം ആസൂത്രിതമാണെന്നും സഭ വ്യക്തമാക്കി
തെറ്റായ പ്രവണതകൾ ഏതു തലത്തിൽ നിന്നുണ്ടായാലും നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു
കേസുകളും വിശദാംശങ്ങളും നിരത്തിയായിരുന്നു മുഖ്യമന്ത്രി വിശദീകരിച്ചത്
വർഗീയ പരാമർശങ്ങൾ നടത്തിയ പാലാ ബിഷപ്പിനും ഫാ. റോയി കണ്ണൻ ചിറയ്ക്കും അതിനെ പിന്തുണച്ചെത്തിയവർക്കുമെതിരെ രൂക്ഷ പരിഹാസവുമായി എഴുത്തുകാരൻ സക്കറിയ വീണ്ടും
ഇതര സമുദായങ്ങള്‍ക്ക് മുറിവേല്‍ക്കാതിരിക്കാനുള്ള സവിശേഷമായ ശ്രദ്ധ എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ക്ലിമ്മിസ് കാത്തോലിക്ക ബാവ
സംസ്ഥാനത്ത് നിലവിലുള്ള സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് ഇരുവരും നടത്തുന്നതെന്നും വിജയരാഘവന്‍ ആരോപിച്ചു
കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എന്നിവര്‍ മത നേതാക്കന്മാരുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു
കേരളത്തിലെ മതനിരപേക്ഷമായ സോഷ്യൽ ഫാബ്രിക്കിനെ തകർക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള വർഗീയ ശക്തികളുടെ താൽപ്പര്യത്തിന് അനുഗുണമായി വഴിവെട്ടുകയാണ് പാലാ ബിഷപ്പ് നടത്തിയ വസ്തുതാവിരുദ്ധവും സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ പ്രസ്താവനയെന്ന് എഴുതുത്തുകാരിയും…
ഗൗരവമായ ആരോപണങ്ങള്‍ സഭ മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കില്‍ പൊലീസ് അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു
ബിഷപ്പിനെ കോണ്‍ഗ്രസും സിപിഎമ്മും വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു
തീവ്രവാദ സാന്നിധ്യവും, ലഹരി ഉപയോഗത്തിലെ വര്‍ധനവ് യാഥാര്‍ഥ്യമാണെന്നും ബിഷപ്പ് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്തതെന്നും കെസിബിസിയുടെ പ്രസ്താവനയില്‍ പറയുന്നു
കേരളത്തിലെ സമാധാന അന്തരീക്ഷവും മനുഷ്യര്‍ തമ്മിലുള്ള പരസ്പര വിശ്വാസവും തകര്‍ക്കുന്ന ഒരു നീക്കവും പ്രസ്താവനകളും ഉണ്ടാകരുതെന്ന് സമുദായ, ആത്മീയ നേതാക്കളോട് സതീശന്‍ അഭ്യര്‍ത്ഥിച്ചു
നമ്മുടെ രാജ്യത്ത് ആയുധമെടുത്ത് മറ്റു മതസ്ഥരെ നശിപ്പിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ ജിഹാദികള്‍ ആരും എളുപ്പത്തില്‍ തിരിച്ചറിയാത്ത മറ്റു മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. അത്തരം രണ്ടു മാര്‍ഗങ്ങളാണ് ലൗ ജിഹാദും…
നസീർ ഹുസൈൻ എന്ന മലയാളി മുസ്ലിം യുവാവ് തമിഴ് ഹിന്ദു കുടുംബത്തിലെ പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ച കഥ
Loading…
Something went wrong. Please refresh the page and/or try again.