
ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാൻ യു കെ അധികൃതരോട് അഭ്യർഥിച്ചതായി ലണ്ടനിലെ ഇന്ത്യ ഹൈക്കമ്മിഷന് പത്രക്കുറിപ്പില്‍ പറഞ്ഞു
റോഷാക്ക് ചിത്രീകരണം പൂർത്തിയാക്കിയതിനു പിന്നാലെ കുടുംബത്തോടൊപ്പം ലണ്ടനിലെത്തിയിരിക്കുകയാണ് മമ്മൂട്ടി
ലണ്ടനിലെ കിങ്സ് കലക്ഷനിലാണു കൈയെഴുത്തുപ്രതി തമിഴ്നാട് പൊലീസിന്റെ വിഗ്രഹ വിഭാഗം അന്വേഷണ സംഘം കണ്ടെത്തിയത്
സഖാവ് ബാല എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന അരവിന്ദന് ബാലകൃഷ്ണന് ലണ്ടനിൽ ‘വര്‍ക്കേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാര്‍ക്സിസം-ലെനിനിസം-മാവോ സേതുങ് തോട്ട്’ എന്ന പേരില്‍ രഹസ്യ മാവോയിസ്റ്റ് കമ്യൂണ്‍ സ്ഥാപിച്ചിരുന്നു
സ്കോട്ട്ലന്‍ഡിലെ തുറമുഖനഗരമായ അബര്ഡീനില്നിന്ന് ലണ്ടൻ ഹീത്രു വിമാനത്താവളത്തിലേക്കു വന്ന ബ്രിട്ടീഷ് എയര്‍വെയ്സ് വിമാനമാണ് ദുരന്തത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്
പൊലീസ് വെടിവച്ചുവീഴ്ത്തിയതു നിരവധി പേരെ കുത്തിപ്പരുക്കേല്‍പ്പിച്ചയാളെ
‘ലോക്കല്‍, പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അല്ലെങ്കില്‍ കാറുകള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലതും സുരക്ഷിതമായതും. ഞാന്‍ ആകെ ഉലഞ്ഞിരിക്കുകയാണ്,’ സോനം കപൂര്‍ ട്വിറ്ററിൽ കുറിച്ചു
പ്രാദേശിക സമയം ഉച്ചയ്ക്ക് 1.58 നാണ് സംഭവം
കേരളത്തിന്റെ സ്വന്തം മട്ട അരി ഉപയോഗിച്ചാണു കൊമ്പന് ബിയറിന്റെ നിര്‍മാണം. ഉടമയാവട്ടെ മലയാളിയായ വിവേക് പിള്ളയും
കശ്മീർ വിഷയത്തിന്റെ പേരിൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കെട്ടിടത്തിന് പുറത്ത് ഇത് രണ്ടാം തവണയാണ് അക്രമങ്ങൾ അരങ്ങേറുന്നത്
ഭാര്യയുടെ ചതിയും വഞ്ചനയും വെളിപ്പെടുത്തിക്കൊണ്ട് ഷെയ്ഖ് മുഹമ്മദിന്റെ ഒരു കത്ത് പുറത്തു വന്നതായി റിപ്പോർട്ട്
ഇത്തരമൊരു ചടങ്ങിൽ പങ്കെടുക്കുന്ന ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ
കഴിഞ്ഞ മാസമാണ് ലണ്ടന്‍ പൊലീസ് അസാന്‍ജെയെ എംബസിക്കുള്ളില്‍ നിന്നും അറസ്റ്റ് ചെയ്തത്.
ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ വിജയ് മല്യ നൽകിയ ഹർജി ലണ്ടൺ കോടതി തള്ളി
സിനിമാരംഗത്തെ സംഭാവനകളും അദ്ദേഹത്തിന്റെ മനുഷ്യസ്നേഹപരമായ പ്രവര്‍ത്തനങ്ങളും മാനിച്ചാണ് സർവകലാശാലയുടെ ആദരം
അറസ്റ്റില്‍ നിന്നും രക്ഷപ്പെടാനായി 20 ലക്ഷം കൈക്കൂലി വാഗ്ദാനം ചെയ്തതായും പ്രോസിക്യൂട്ടര്‍ അറയിച്ചു
എം.എ.യൂസഫലി 2016 ൽ 110 മില്യൺ പൗണ്ടിനാണ് ചരിത്ര പ്രാധാന്യമുളള കെട്ടിടം വാങ്ങിയത്
മാർച്ച് 29 വരെ നീരവ് മോദിയെ കസ്റ്റഡിയിൽ വിടാനും ലണ്ടൻ കോടതി ഉത്തരവിട്ടു
ലണ്ടനിലെ വെസ്റ്റ് എൻഡിലെ ആഡംബര അപ്പാർട്മെന്റിലാണ് നീരവ് മോദിയുടെ താമസമെന്നും അവിടെ ഡയമണ്ട് ബിസിനസ് നടത്തുകയാണെന്നും റിപ്പോർട്ട്
നേരത്തെ ഫെബ്രുവരി ആദ്യ വാരവും ജർമ്മൻ തത്ത്വചിന്തകന്റെ ശവകുടീരത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു
Loading…
Something went wrong. Please refresh the page and/or try again.