നാമൊന്ന് നമുക്ക് രണ്ട്; ജനസംഖ്യാ നിയന്ത്രണത്തിന് ബിജെപി എംപിയുടെ ബിൽ ലോക്സഭയിൽ
രണ്ടിൽ കൂടുതൽ കുട്ടികളുള്ള ദമ്പതികൾക്ക് യാതൊരു സർക്കാർ ആനുകൂല്യങ്ങളും അവകാശങ്ങളും നൽകരുതെന്നും സർക്കാർ ജോലിക്ക് അപേക്ഷിക്കാനുള്ള യോഗ്യത എടുത്തു കളയണമെന്നും ഒപ്പം ദമ്പതികൾ 50,000 രൂപ വരെ പിഴ നൽകണമെന്നും നിർദേശിക്കുന്നു.