ഇടുക്കി ലോക്‌സഭാ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഡീന്‍ കുര്യാക്കോസിന് നോട്ടീസ്
ഡീൻ കുര്യാക്കോസ് പരിധിയിൽ കൂടുതൽ തുക തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിച്ചെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് തെറ്റായ കണക്കുകൾ നൽകിയെന്നുമാണ് ഹർജിയിലെ ആരോപണം
ഡീൻ കുര്യാക്കോസ് പരിധിയിൽ കൂടുതൽ തുക തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിച്ചെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് തെറ്റായ കണക്കുകൾ നൽകിയെന്നുമാണ് ഹർജിയിലെ ആരോപണം
രാജേഷ് മൂന്നാം വട്ടവും പാലക്കാടിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്റില്‍ എത്തുമെന്ന് തന്നെയായിരുന്നു ഏവരുടെയും പ്രതീക്ഷ. എന്നാല്‍ അവസാന ഘട്ടത്തില്‍ അപ്രതീക്ഷിത കുതിപ്പ് നടത്തി വി.കെ ശ്രീകണ്ഠന്‍ ജയം സ്വന്തമാക്കുകയായിരുന്നു.
രാഷ്ട്രപിതാവ് ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പരാമര്‍ശത്തില്‍ ബിജെപി നേതാവ് പ്രഗ്യാ സിങ് ഠാക്കൂര്‍ മാപ്പ് പറഞ്ഞിരുന്നു
ന്യൂഡല്‍ഹി: വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ പ്രതികരണം. ഒരുമിച്…
Lok Sabha Election Result in Kerala 2019: ആലപ്പുഴയിൽ മാത്രമാണ് എൽഡിഎഫ് സ്ഥാനാർത്ഥി എ.എം ആരിഫ് മുന്നേറുന്നത്. തിരുവന്തപുരത്ത് തുടക്കത്തിൽ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ലീഡ് ചെയ്തിരുന്നെങ്കിലും പിന്നീട് ശശി തരൂർ തിരിച്ചു പിടിച്ചു.
Election results 2019: പ്രചരണഘട്ടത്തില്‍ പരസ്പരം വാക് പോരിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന സ്ഥാനാര്‍ത്ഥികളായിരുന്നു പ്രഗ്യാ സിങ്ങും ദിഗ് വിജയ് സിങ്ങും. പ്രഗ്യാ സിങ്ങിന്റെ വിവാദ പ്രസ്താവനകളും രാജ്യം കണ്ടു
ലോക്സഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 50 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. മറുവശത്ത് ബിജെപി ആകട്ടെ 290ലധികം സീറ്റുകളിലാണ് ലീഡ് സ്വന്തമാക്കിയിരിക്കുന്നത്.
Pinarayi Vijayan vs Narendra Modi in Lok Sabha Election 2019: വിശ്വാസത്തേയും ശബരിമലയേയും ആയുധമാക്കി മോദി, പ്രതിരോധം തീര്‍ത്ത് പിണറായി
ആറ് ദളിതരെ ബലമായി പിടിച്ചു വച്ച് വിരലില്‍ മഷി പുരട്ടുകയായിരുന്നു. ഒപ്പം 500 രൂപയും നല്‍കി. തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ പോകരുതെന്നായിരുന്നു അവരുടെ ആവശ്യം.
PM Modi Statements in Kerala During Election 2019: കേരളത്തില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ ശബരിമലയുടെ പേര് പറയാതെ സംസാരിച്ച മോദി സംസ്ഥാന അതിര്‍ത്തി കടന്നതോടെ ശബരിമലയുടെ പേരെടുത്ത് പറഞ്ഞ് പിണറായി വിജയന് നയിക്കുന്ന സര്‍ക്കാരിനേയും കമ്യൂണിസ്റ്റ് പാര്‍ട്ടിയേയും വിമര്‍ശിച്ചു
Full List of Kerala Lok Sabha Constituencies: സംസ്ഥാനത്ത് 77.68 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 83.57 ശതമാനം പോളിങ് രേഖപ്പെടുത്തിയ കണ്ണൂരാണ് മുന്നില്‍
പിലാത്തറയിലടക്കം കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ ഇന്നലെയായിരുന്നു റീപോളിംഗ് നടന്നത്