
കഴിഞ്ഞ ദിവസം മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് എബ്രഹാം, ഐജി ലക്ഷ്മണ എന്നിവരില്‍ നിന്നും ക്രൈം ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു
മോന്‍സണിന്റെ വീട് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ബെഹ്റയില്‍ നിന്ന് തേടിയതെന്നാണ് സൂചന
സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ബെഹ്റ ഈ വർഷം ജൂണിലാണ് സ്ഥാനമൊഴിഞ്ഞത്
1988 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ അനില്‍കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ്
കണ്ടെയ്ൻമെന്‍റ് സോണുകളിലടക്കം അതി കർശനമായി നിയന്ത്രണങ്ങൾ നടപ്പാക്കും. കടകളിലടക്കം ജീവനക്കാരുടെ എണ്ണത്തിൽ നിർദ്ദേശങ്ങൾ പാലിക്കണം
തിരുവനന്തപുരം: കോവിഡ്-19 ന്റെ വ്യാപനം തടയാൻ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും വിലവയ്‌ക്കാതെ ഒരുകൂട്ടം ആളുകൾ. സംസ്ഥാനം പൂർണ്ണമായി അടച്ചിട്ടിട്ടും ജനങ്ങൾ റോഡിലിറങ്ങി. കർശന നിയന്ത്രണങ്ങൾ ലംഘിച്ച്…
വെടിയുണ്ടകളും തോക്കുകളും നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ്
കേന്ദ്ര ഫണ്ടടക്കം വിനിയോഗിക്കുന്നത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന് രമേശ് ചെന്നിത്തല
റവന്യു വകുപ്പിനും സിഎജി റിപ്പോർട്ടിൽ വിമർശനമുണ്ട്
ഹെല്‍മറ്റ് ഇല്ലാതെ യാത്രചെയ്യുന്നവരെയും വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുമ്പോള്‍ വിസമ്മതിക്കുന്നവരെയും അവരുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ മനസിലാക്കി പിടികൂടാന്‍ കഴിയും
ഡിജിപിയ്ക്ക് പുറമെ ഇന്റലിജൻസ് എഡിജിപി ടി.കെ.വിനോദ് കുമാർ, ഹെഡ്ക്വർട്ടേഴ്സ് എഡിജിപി മനോജ് എബ്രഹാം എന്നിവരാണ് അവധിയിൽ പ്രവേശിച്ചിരിക്കുന്നത്
പൊലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളോട് നല്ല രീതിയില്‍ പെരുമാറണമെന്ന് കർമ്മ പദ്ധതിയിൽ പറയുന്നു
ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ നടത്തിയ പരാമർശത്തിലാണ് കെപിസിസി അധ്യക്ഷനെ പ്രോസിക്യൂട്ട് ചെയ്യാൻ ആഭ്യന്തര വകുപ്പ് നേരത്തെ അനുമതി നൽകിയത്
മൂന്നാം മുറക്കാരായ പൊലീസുകാരുടെ പട്ടിക തയ്യാറാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്
ബൈക്കിലെ പിൻസീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റും കാറിലെ എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി നിലവിലുണ്ട്
ഉണ്ടയെ കുറിച്ച് മികച്ച അഭിപ്രായമാണ് പൊലീസ് മേധാവി രേഖപ്പെടുത്തിയത്. ഒട്ടും നാടകീയമല്ലാതെ യഥാര്‍ഥ്യങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നതാണ് ഉണ്ടയെന്ന് ബെഹ്‌റ സിനിമ കണ്ട് പുറത്തിറങ്ങിയ ശേഷം പ്രതികരിച്ചു.
പൊലീസുകാരുടെ തപാല്‍ വോട്ടില്‍ പൊലീസ് അസോസിയേഷന്‍ നടത്തിയ ക്രമക്കേട് സ്ഥിരീകരിച്ച് ഡി.ജി.പി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കഴിഞ്ഞ ദിവസമാണ് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്
2016ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് രജിസ്റ്റർ ചെയ്തത് 613 കേസുകളായിരുന്നു
വീഡിയോ ദൃശ്യങ്ങൾ പകർത്താൽ പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്
ലോക്നാഥ് ബെഹ്‌റയ്ക്ക് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കിയാല്‍ നല്ലൊരു ഡിജിപിയെ ലഭിക്കുമെന്നും സെന്‍കുമാര്‍
Loading…
Something went wrong. Please refresh the page and/or try again.