
മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിനും ലോകായുക്ത പത്രക്കുറിപ്പിലൂടെ വിശദീകരണം നൽകിയിട്ടുണ്ട്
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബന്ധുനിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെ.ടി.ജലീലിനെതിരെ ലോകായുക്ത വിധി നടപ്പിലായിരുന്നു
ലോകായുക്തയ്ക്കു പരാതി പരിഗണിക്കാന്‍ അധികാരമുണ്ടെന്നു പറഞ്ഞ കോടതി, അന്വേഷണത്തില്‍ ആശങ്ക എന്തിനാണെന്നും ചോദിച്ചു
ലോകായുക്തയുടെ പല്ലും നഖവും പറിച്ചുകളഞ്ഞതായും പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു
കേരളത്തിലെ ഭരണമുന്നണിയിലെ പ്രധാനപാർട്ടികളായ സി പി എം, സി പി ഐ എന്നിവയുടെ സമ്മേളനകാലമാണിപ്പോൾ. സമ്മേളന കാലത്ത് ഉയർന്ന് വരുന്ന വിവാദങ്ങൾ അതിജീവനവഴിയോ?
നീതി പീഠത്തിൻറെ ഉത്തരവുകൾ സർക്കാരിന്റെ അന്തിമ തീർപ്പിന് വിധേയമാക്കാനും പൊതുപ്രവർത്തകർക്ക് നിർബാധം അഴിമതി നടത്താനും വഴിയൊരുക്കന്നതാണ് ഭേദഗതിയെന്നും ഹർജിയിൽ ആരോപിക്കുന്നു
ലോകായുക്ത നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്നും അതിനെതിരെ സിപിഎം ഒരു ഘട്ടത്തിലും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു