scorecardresearch
Latest News

Lokanath Behera News

kerala police, police
ഇനിയും തെളിയാത്ത കേസുകൾ തെളിയിക്കാൻ കേരളാ പൊലീസ് ഒരുങ്ങുന്നു

ഇതുവരെ തെളിയാത്ത​ കേസുകളുടെ പുരോഗതി പരിശോധിക്കുന്നതിനും കേസുകളില്‍ ആവശ്യമായ ഏകോപനത്തിനും സംസ്ഥാന പൊലീസ് ആസ്ഥാനത്ത് സംവിധാനം വരുമെന്നും ഡിജിപി

kerala police surveillance camera
ഇനി യൂണിഫോമിലും നിരീക്ഷണ കാമറ

ഈ കാമറകളിലെ ഓരോ ദിവസത്തെയും റെക്കോഡിങ് അതതു ദിവസം കണ്‍ട്രോള്‍ റൂമില്‍ ശേഖരിക്കുന്നതിനും പിന്നീടുള്ള വിശകലനത്തിന് ഉപയോഗിക്കുന്നതിനും കഴിയും

Kozhikode, Kochi, Transgenders, transgender attacked issue, police case, kozhikode SI, inquiry against police
ഡി ജി പിയുടെ ഉത്തരവ് പൊലീസ് അട്ടിമറിക്കുന്നവെന്ന്

ട്രാൻസ് ജെൻഡേഴ്സിനെ മർദ്ദിച്ച സംഭവത്തിലെകേസിൽ എസ് ഐയുടെ പേര് പറയാതെ എഫ് ഐ ആർ. എസ് ഐയ്ക്കെതിരെ കേസെടുക്കാനുളള ഡി ജി പിയുടെ ഉത്തരവാണ് ഇങ്ങനെ അട്ടമറിക്കുന്നത്.

dileep,
നടിയെ ആക്രമിച്ച സംഭവത്തിലെ കുപ്രചരണം, ദിലീപിന്റെ പരാതിയിൽ അന്വേഷണം

എറണാകുളം ഡിസിപി യതീഷ് ബി ചന്ദ്രയായിരിക്കും കേസ് അന്വേഷിക്കുക. നവമാധ്യമങ്ങളിലെ വ്യാജപ്രചരണങ്ങൾക്ക് എതിരെ കഴിഞ്ഞ ദിവസമാണ് ദിലീപ് പരാതി നൽകിയത്.

loknath behera, ie malayalam
നടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളെ ഉടൻ പിടികൂടും: ഡിജിപി

അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തു പറയാനാകില്ല. താരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സിനിമാ സംഘടനകൾ മുൻകൈ എടുക്കണം.