ക്രൗഡ് ഫണ്ടിങ് കണക്കുകള്‍ അവതരിപ്പിക്കാത്തത് നന്ദി പര്യടനം നീണ്ടുപോയതിനാല്‍: രമ്യ ഹരിദാസ്
വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. അതിനാല്‍ നന്ദി പര്യടനത്തില്‍ നീക്കുപോക്കുകളൊന്നും കണ്ടെത്താനും സാധിച്ചില്ലെന്നും രമ്യ ഹരിദാസ്