കോവിഡ്-19 ലോക്ക് ഡൗൺ: നാട്ടിലെത്താന്‍ ചരക്കുലോറികളേയും ട്രെയിന്‍ റേക്കുകളേയും ആശ്രയിച്ച് അന്യസംസ്ഥാന തൊഴിലാളികള്‍
ചരക്കു ലോറികളിൽ തിങ്ങി നിറഞ്ഞും സർവീസ് അവസാനിച്ച് തിരിച്ചുപോവുന്ന ട്രെയിൻ റാക്കുകളിൽ കയറിയും നാട്ടിലെത്താൻ ശ്രമിക്കുകയാണ് രാജസ്ഥാനും ഉത്തർപ്രദേശും അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികൾ