അൺലോക്ക് 3.0: രാജ്യത്തെ സ്കൂളുകൾ ഉടൻ തുറക്കില്ല
കോവിഡ് പ്രതിരോധ നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും
കോവിഡ് പ്രതിരോധ നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന സർവകക്ഷിയോഗത്തിൽ ഭരണ-പ്രതിപക്ഷ വിഭാഗത്തിൽ നിന്നുള്ളവർ ലോക്ക്ഡൗണിനോട് വിയോജിച്ചു
ആരോഗ്യവകുപ്പിൽ ലോക്ക്ഡൗൺ വേണമെന്ന അഭിപ്രായമുണ്ട്
ഗ്രീൻസോണുമായി താരതമ്യപ്പെടുത്തുമ്പോൾ, ഏപ്രിൽ-മെയ് കാലയളവിൽ റെഡ് സോണിൽ ബലാത്സംഗം, ലൈംഗികാതിക്രമം എന്നിവ സംബന്ധിച്ച പരാതികൾ കുറഞ്ഞു
സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ ലോക്ക്ഡൗണ്‍ പരിഗണിക്കുന്നതിൽ കണക്കിലെടുക്കണമെന്ന അഭിപ്രായം മന്ത്രിസഭാ യോഗത്തിലുയര്‍ന്നു
'കൊറോണ അല്ലെങ്കിൽ കോവിഡ് എന്നീ പദങ്ങൾ പോലും ഞാൻ പറഞ്ഞിട്ടില്ല. ലോക്ക്ഡൌണിന്റെ ആവശ്യമില്ലെന്നും ഞാൻ എവിടേയും പറഞ്ഞിട്ടില്ല,' അഹാന കുറിച്ചു
ഇനിയൊരു ലോക്ക് ലോക്ക് ഡൗണ്‍ പ്രായോഗികമാണോയെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ എല്ലാവശവും പരിഗണിച്ചുകൊണ്ടു മാത്രമേ സർക്കാർ തീരുമാനത്തിലെത്തുകയുള്ളൂവെന്നും മുഖ്യമന്ത്രി
രാവിലെ ഏഴ് മണി മുതല്‍ 11 വരെ ചെറുകിട വ്യാപാരികള്‍ക്കും 11 മുതല്‍ വൈകുന്നേരം ഏഴ് വരെ ഉപഭോക്താക്കള്‍ക്കും സാധനങ്ങള്‍ വാങ്ങാന്‍ അനുമതി
രോഗ വ്യാപനം മറ്റു സ്ഥലങ്ങളില്‍ നടക്കുന്നത് പരിഗണിച്ചാണ് ഇപ്പോള്‍ മാര്‍ക്കറ്റ് അടച്ചിട്ടിരിക്കുന്നതെന്ന് വ്യാപാരികള്‍
സംസ്ഥാനത്തിനു പുറത്തുനിന്നു മത്സ്യം എത്തിച്ച് വില്‍പ്പന നടത്തുന്നതു ജില്ലയില്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്
എയര്‍ ബബിള്‍സ് കരാറില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും യാത്ര ചെയ്യാനാകും. അവിടെ നിന്നും തിരിച്ചും വരാം.
സാധാരണ കാലവര്‍ഷക്കാലത്ത് ഇവര്‍ സ്കൂളുകളില്‍ കുട്ടികളെ ഫുട്ബോള്‍ പഠിപ്പിക്കുകയാണ് പതിവ്. എന്നാല്‍, കോവിഡ് ഇവരുടെ ജീവിതം വഴി മുട്ടിച്ചതിനെ തുടര്‍ന്നാണ് പുതിയ വേഷങ്ങള്‍ അണിഞ്ഞത്