കോവിഡ്; അഞ്ച് മാസത്തിനിടെ തൊഴിൽ നഷ്ടപ്പെട്ടത് രണ്ടുകോടിയോളം പേർക്ക്
ജൂലൈയില്‍ മാത്രം 50 ലക്ഷം ശമ്പളക്കാര്‍ക്ക് രാജ്യത്ത് തൊഴില്‍ നഷ്ടമായി
ജൂലൈയില്‍ മാത്രം 50 ലക്ഷം ശമ്പളക്കാര്‍ക്ക് രാജ്യത്ത് തൊഴില്‍ നഷ്ടമായി
എയര്‍ ബബിള്‍ കരാര്‍ പ്രകാരം വിവിധ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രാ നിയന്ത്രണങ്ങള്‍ പതിയെ നീക്കി തുടങ്ങിയപ്പോള്‍ ഇന്ത്യയിലേയും വിദേശത്തേയും വ്യോമയാന കമ്പനികള്‍ വിവിധ വിദേശ രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ വാഗ്ദാനം ചെയ്തു തുടങ്ങി. എന്നിരുന്നാലും, ആഭ്യന്തര മന്ത്രാലയത്തിന്റേയും വിദേശ സര്‍ക്കാരുകളുടേയും ചില നിബന്ധനകള്‍ക്ക് വിധേയമാണ് യാത്ര
ഇന്ന് അര്‍ദ്ധരാത്രി മുതലാണ് 'അണ്‍ലോക്ക്' നിലവില്‍ വരിക
യുവതിയില്‍ വിദേശത്തു നിന്നും തിരിച്ചെത്തുന്നവര്‍ക്കുള്ള ക്വാറന്റൈന് കാലയളവ് പൂര്‍ത്തിയാക്കിയശേഷമാണ് രോഗം സ്ഥിരീകരിച്ചത്
സ്പെഷ്യൽ ട്രെയിനുകൾ തുടർന്നും സർവീസ് നടത്തും
അൺലോക്ക് 3.0 മാർഗനിർദേശങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ പറഞ്ഞിരുന്നു
യാത്ര റൂട്ടിലെ പലയിടങ്ങളും സ്ഥലങ്ങളെല്ലാം കണ്ടെയ്ൻമെന്റ് സോണുകളില്‍ ആയതിനാല്‍ ബസുകള്‍ക്ക് നിര്‍ത്തി ആളെ കയറ്റാനും ഇറക്കാനും പറ്റാത്ത അവസ്ഥ
ഐപിഎല്‍ ടി20 ടൂര്‍ണമെന്റിന് മുന്നോടിയായി ഫ്രാഞ്ചൈസികള്‍ക്കുവേണ്ടി ബിസിസിഐ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി
നെടുമങ്ങാട്, പൂവച്ചൽ സ്വദേശികളാണ് മരിച്ചത്
മെട്രോ സര്‍വീസുകള്‍, സിനിമ തിയേറ്ററുകള്‍, നീന്തല്‍ കുളങ്ങള്‍, ബാറുകള്‍ എന്നിവ അണ്‍ലോക്ക് മൂന്നാം ഘട്ടത്തിലും അടഞ്ഞു കിടക്കും
Covid 19: കൊറോണ പടര്‍ന്നു പിടിക്കുമ്പോള്‍ കൂടെ പടരുന്നത് ഒട്ടനേകം ആശങ്കകളും വിഷാദവുമാണ്... മനസ്സ് കൈവിട്ടു പോകാതിരിക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന പത്തു കാര്യങ്ങള്‍ വിവരിക്കുകയാണ് മനോരോഗവിദഗ്ദന്‍ ഡോ. ക്രിസ് എബ്രഹാം
നഗരസഭയിലെ വാർഡുകളും സമീപ പഞ്ചായത്തുകളും ഉൾപ്പെടുത്തിയാണ് ക്ലസ്റ്റർ