
ഇന്ന് ആയിരത്തി അഞ്ഞൂറിലേറെ പുതിയ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
ഫെബ്രുവരി നാലിലെ വര്‍ഗ്ഗീകരണം അനുസരിച്ച് ജില്ലകളിലെ നിയന്ത്രണങ്ങള്‍ തുടരുമെന്നും യോഗത്തിൽ തീരുമാനമായി
അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും
അത്യാവശ്യ യാത്രകള്‍ നടത്തുന്നവര്‍ കൃത്യമായ രേഖകളും സത്യവാങ്മൂലവും കൈയില്‍ കരുതണം
കെഎസ്ആർടിസി അത്യാവശ്യ സർവീസുകൾ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്
സംസ്ഥാനത്ത് രോഗവ്യാപന നിരക്ക് 37 ശതമാനമായി ഉയര്‍ന്നെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് കടന്നേക്കില്ലെന്നാണ് സൂചന
സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ 10,000 കടന്ന പശ്ചാത്തലത്തിലാണ് അടിയന്തര യോഗം
ഓഫീസ് പ്രവർത്തനങ്ങൾ പരമാവധി ഓൺലൈനാക്കാൻ നിർദേശിക്കുകയും കല്യാണം,മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്താനും അവലോകന യോഗം തീരുമാനിച്ചു
അടച്ചിടൽ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണം
അത്യാവശ്യയാത്രകള്‍ക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം കൈയില്‍ കരുതണം
സാധാരണക്കാരനെ എങ്ങനെ കടക്കെണിയില്‍ കുടുക്കി ജീവിതം നശിപ്പിക്കാമെന്നതിന് ഉദാഹരണമാണ് ഞാന്‍ എന്നു പറഞ്ഞുകൊണ്ടുള്ളതാണ് സരിൻ മോഹന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
പരമാവധി 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിലാവും ഇവിടങ്ങളിൽ പ്രവേശനം അനുവദിക്കുക
രാജ്യത്തെ ആകെ മരണ സംഖ്യ 4,48,573 ആയി ഉയര്‍ന്നു
നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇറക്കിയ ഉത്തരവിൽ അടിയന്തര സാഹചര്യങ്ങളിൽ അതിർത്തി കടക്കുന്നതിന് തടസങ്ങൾ ഇല്ല എന്ന് കർണാടക അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു
വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2.99 ലക്ഷമായി കുറഞ്ഞു
ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവയും തുറന്ന് പ്രവര്‍ത്തിക്കും
സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 71.04 ലക്ഷം ഡോസ് വാക്സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു
ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ചേക്കുമെന്നാണ് സൂചന
തിയേറ്ററുകള്‍ക്ക് പുറമെ ഓഡിറ്റോറിയങ്ങള്‍ തുറക്കുന്നതും പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു
വിവിധ സംസ്ഥാനങ്ങളിലായി 3.18 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്
Loading…
Something went wrong. Please refresh the page and/or try again.