
78.24 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു
കാസർഗോഡ്, വയനാട് ഒഴികെയുള്ള 12 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്
സമയപരിധി കഴിഞ്ഞ് ബോര്‍ഡുകള്‍ തുടര്‍ന്നാല്‍ ഉത്തരവാദിത്തം തദേശഭരണ സെക്രട്ടറിമാര്‍ക്കും ഫീല്‍ഡ് സ്റ്റാഫിനുമായിരിക്കുമെന്നു കോടതി മുന്നറിയിപ്പ് നൽകി
എല്‍ഡിഎഫിന്റെ ഒന്‍പതും എസ്‌ഡിപിഐയുടെ അഞ്ചും കോണ്‍ഗ്ര് വിട്ട അന്‍സലന പരീക്കുട്ടിയുടെ വോട്ടും പ്രമേയത്തിന് അനുകൂലമായി ലഭിച്ചു
സംവരണ തുടർച്ച രണ്ടു തവണയിൽ കൂടുതൽ പാടില്ലെന്നും ക്രമപ്പെടുത്തണമെന്നുമുള്ള സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും സമർപ്പിച്ച അപ്പീലുകൾ കോടതി അനുവദിച്ചു
‘കുറച്ചുകൂടി പഠിച്ച്, കുറേകൂടി കഴിഞ്ഞ് മതിയായിരുന്നില്ലേ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്’ എന്ന എതിർ സ്ഥാനാർഥിയുടെ അടക്കം അഭിപ്രായത്തോട് രേഷ്‌മയ്‌ക്ക് വിയോജിപ്പുണ്ട്. തന്റെ പ്രായവുമായി ബന്ധപ്പെടുത്തി കുപ്രചരണങ്ങൾ നടത്തുന്നവർക്ക് ശക്തമായി…
“കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കെ.രമയെ ഓർക്കുമ്പോൾ എല്ലാവരുടെയും മനസിലേക്ക് ഓടിയെത്തുക ദിനേശ് ബീഡിയാണ്. കാരണം, കഴിഞ്ഞ 30-35 വർഷക്കാലമായി അവർ ഒരു ബീഡി തൊഴിലാളിയാണ്. അതുകൊണ്ട്…
കോവിഡ് രോഗികൾക്കായി ഒരു മണിക്കൂർ മാറ്റിവയ്ക്കും
ഹാട്രിക് നേട്ടം സ്വന്തമാക്കാനാണ് ഇത്തവണ യുഡിഎഫ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് തവണയും കൊച്ചി കോർപ്പറേഷൻ ഭരണം യുഡിഎഫിനാണ്
തിരുവനന്തപുരം നഗരസഭയിലേക്കുള്ള എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. സിപിഎം 70 സീറ്റിൽ മത്സരിക്കും
വോട്ടര്‍പട്ടികയില്‍ പേരുണ്ടെന്ന് നേരത്തെ ഉറപ്പവരുത്തണം. പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് വോട്ടര്‍മാരുടെ മാത്രം ഉത്തരവാദിത്തമാണ്
സംസ്ഥാനത്ത് കോവിഡ് സാഹചര്യം അതീവ ഗുരുതരമാണന്ന് ചൂണ്ടികാട്ടി തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയും സമർപ്പിക്കപ്പെട്ടിട്ടുണ്ട്
തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ചെലവഴിച്ച തുക സംബന്ധിച്ച കണക്ക് നൽകാത്തവരും പരിധിയിലേറെ തുക ചെലവഴിച്ചതുമായി ബന്ധപ്പെട്ടും അയോഗ്യരാക്കപ്പെവരിൽ കൂടുതൽ പേരും എറണാകുളം ജില്ലയിൽ, കുറവ് വയനാട്
തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി വിഹിതം ചെലവിടുന്ന രീതിയില്‍ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി പണം ചെലവഴിക്കുന്നത് സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മൂന്നു…