
ആക്രമണത്തിൽ അഞ്ച് സുരക്ഷാ സേനാംഗങ്ങളും ആറ് സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു
പാകിസ്ഥാന്റെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതായി സൈന്യം അറിയിച്ചു
2013 ഏപ്രിലില്‍ ചൈനീസ് സൈന്യം ഇവിടം കൈയേറിയിരുന്നു
ഹാജിപീര്‍ പ്രദേശത്താണു പാക് സൈന്യത്തിന്റെ ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ ലംഘനമുണ്ടായത്
നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണു കരസേനാ മേധാവിയുടെ പ്രതികരണം
ഉത്തര കശ്മീരിലെ ഉറിയില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു പ്രദേശമവാസിക്ക് പരുക്കേല്‍ക്കുകയും മൂന്ന് വീടുകള്‍ നശിക്കുകയും ചെയ്തു.
India-Pakistan LIVE News Updates: നൗഷേറ സെക്ടറിലാണ് ഇന്നു രാവിലെ പാക് വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചത്
മുഹമ്മദ് ഇക്ലാഖ് (20) ആണ് മരിച്ചത്
” ഇരുരാജ്യങ്ങളിലുമായി ദശലക്ഷക്കണക്കിനു ജനങ്ങളുടെ ക്ഷേമം പ്രദേശത്തെ ശാന്തിയും സമാധാനവും ആശയിച്ചാണ് നിലനില്‍ക്കുന്നത്. പക്ഷെ അതിലേക്ക് എത്തിച്ചേരാന്‍ പ്രദേശത്തെ നിരായുധരും നിര്‍ദോഷികളുമായ ജനങ്ങളെ ലക്ഷ്യം വെക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്”
തിങ്കളാഴ്ച നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈനികര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഒമ്പതു വയസുള്ള പെണ്‍കുട്ടിയും ഒരു ജവാനും കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതിർത്തിയിൽ പാക് ആക്രമണത്തെ ഫലപ്രദമായി ചെറുക്കാൻ ഇന്ത്യൻ സൈന്യത്തിന് സാധിക്കുന്നില്ല