
”ഭാവിതലമുറയെ സംബന്ധിച്ചിടത്തോളം, എന്താണ് സംഭവിച്ചത്, എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള സത്യസന്ധമായ വിവരണം നല്‍കുന്ന റിപ്പോര്‍ട്ടാണിത്. ഇത് ചരിത്രത്തിന്റെ ഭാഗമാകും”
മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ.അദ്വാനി, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്, പ്രമുഖ ബിജെപി നേതാക്കളായ മുരളി മനോഹർ ജോഷി, ഉമാ ഭാരതി, സാക്ഷി…
വിചാരണ അന്തിമ ഘട്ടത്തിലാണെന്ന പ്രത്യേക ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് സുപ്രീംകോടതി വിധി പറയുന്നതിനുള്ള അന്തിമ തിയതി നീട്ടി നല്‍കിയത്
എല്‍കെ അദ്വാനിയുടെ രാമ രഥ യാത്ര 1990 സെപ്തംബറില്‍ ഗുജറാത്തിലെത്തിയപ്പോള്‍ ആ യാത്രയുടെ സംഘാടകനെന്ന നിലയില്‍ മോദിയുടെ പങ്ക് അന്നാരും ശ്രദ്ധിക്കാതെ പോയി. ആ രഥ യാത്ര…
വ്യത്യസ്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്ന രാജ്യത്തുടനീളമുള്ള ഹിന്ദുക്കള്‍ക്ക് ഏറ്റവും ആദരണീയവും ആകര്‍ഷണീയവുമായ രൂപമാണ് ശ്രീരാമനെന്നു മനസിലാക്കിയ ബിജെപി രാമക്ഷേത്രത്തിനു സൃഷ്ടിക്കാന്‍ കഴിയുന്ന രാഷ്ട്രീയ അവസരത്തിനായി ഒരുങ്ങി
താന്‍ അനുഗ്രഹീതനായെന്നും അദ്വാനി
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സത്ത ബഹുസ്വരതയോടും ആവിഷ്‌കാര സ്വാതന്ത്ര്യത്തോടുമുള്ള ബഹുമാനമാണെന്നും രാഷ്ട്രീയ എതിരാളികളെ ശത്രുക്കളായല്ല, പ്രതിയോഗികളായി മാത്രമാണ് തുടക്കം മുതല്‍ ബിജെപി കണ്ടിരുന്നത് എന്നും അദ്വാനി
മാന്യത കാട്ടാതെ ദൂതൻവഴി അറിയിച്ചത് അങ്ങേയറ്റം അവഹേളനപരമാണെന്ന് ജോഷി
അഡ്വാനിയെ 1991 മുതൽ ലോക്സഭയിലെത്തിച്ച ഗാന്ധിനഗറിൽ ഇത്തവണ അമിത് ഷാ സ്ഥാനാർഥി
2014ന് മുമ്പ് 42 ചര്‍ച്ചകളില്‍ പങ്കെടുത്ത അദ്ദേഹം 35,926 വാക്കുകള്‍ ഉച്ഛരിച്ചിട്ടുണ്ട്
പ്രധാനമന്ത്രി എത്തിയതോടെ വേദിയിലുണ്ടായിരുന്നവര്‍ എഴുന്നേറ്റ് അദ്ദേഹത്തെ സ്വാഗതം ചെയ്തു
കേസിൽ നിന്ന് കുറ്റമുക്തരാക്കണമെന്ന പ്രതികളുടെ അപേക്ഷ വിധി പറയാൻ മാറ്റിവെച്ചു
അദ്വാനിക്കു പുറമേ മുരളീമനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയ 13 ബിജെപി നേതാക്കള്‍ ബാബറി മസ്ജിദ് പൊളിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുന്നാണ് കേസ്
മെയ് 30ന് മുമ്പ് ഹാജരാകാനാണ് കോടതിയുടെ ഉത്തരവ്
ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ഐടി മന്ത്രി വെങ്കയ്യ നായിഡു, ഗതാഗത മന്ത്രി നിതിന്‍ ഗഢ്കരി എന്നിവരും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു
പ്രസിഡന്റ് ആകാനുള്ള അദ്വാനിയുടെ അവസാന സ്വപ്നത്തിനാണ് തിരിച്ചടി ലഭിച്ചതെന്ന് ലാലു പ്രസാദ് യാദവ്
ഗംഗയുടെയും അയോദ്ധ്യയുടെയും തൃവർണപതാകയുടെയും പേരിൽ എന്ത് ശിക്ഷയും ഏറ്റുവാങ്ങാമെന്നും ഉമാഭാരതി
എൽ.കെ.അദ്വാനിയെയും മറ്റുള്ളവരെയും സാങ്കേതികതയുടെ പേരിൽ ഒഴിവാക്കാനാവില്ലെന്ന് സുപ്രീംകോടതി നേരത്തേ നിരീക്ഷിച്ചിരുന്നു
ബി.ജെ.പിയിലെ മുതിർന്ന നേതാക്കളായ മുരളി മനോഹർ ജോഷി, ഉമാ ഭാരതി, വിനയ് കത്യാർ അടക്കമുള്ളവർക്കെതിരെ ചുമത്തിയ ഗൂഢാലോചന കുറ്റം ലക്നോയിലെ വിചാരണ കോടതി ഒഴിവാക്കിയിരുന്നു