ക്ലബ് ലോകകപ്പ്: ലിവര്‍പൂള്‍ ചാംപ്യന്മാര്
റോബര്‍ട്ടോ ഫിര്മിഞ്ഞോയാണ് ലിവര്‍പൂളിനായി വിജയഗോള്‍ നേടിയത്
റോബര്‍ട്ടോ ഫിര്മിഞ്ഞോയാണ് ലിവര്‍പൂളിനായി വിജയഗോള്‍ നേടിയത്
ബ്രസീലിയൻ ക്ലബ്ബ് ഫ്ലെമങ്കോയാണ് ഫൈനലിൽ ലിവർപൂളിന്റെ എതിരാളികൾ
സീസണിൽ ഇതുവരെ തോൽവിയറിയാതെ കുതിക്കുകയാണ് ലിവർപൂൾ. പോയിന്റ് പട്ടികയിലും ബഹുദൂരം മുന്നിലാണ് ക്ലബ്ബ്
ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു നിലവിലെ ചാമ്പ്യന്മാർക്കെതിരെ ലിവർപൂൾ ജയം
'എനിക്ക് ആഢംബര കാറുകളോ വീടുകളോ ആരെയും കാണിക്കേണ്ട. എനിക്ക് ജീവിതം നല്‍കിയതിന്റെ ചെറിയൊരു പങ്കെങ്കിലും എന്റെ ജനങ്ങള്‍ക്ക് നല്കാന് സാധിച്ചാല്‍ മതി'
അധികസമയത്തിന്റെ അവസാന മിനിറ്റിൽ ലിവർപൂളിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ജെയിംസ് മിൽനർ ലക്ഷ്യത്തിലെത്തിച്ചതോടെ ചെമ്പട ജയം സ്വന്തമാക്കുകയായിരുന്നു
പെനാല്‍റ്റി ബോക്സിനുള്ളില്‍ ഓപ്പണ്‍ ചാന്‍സ് ഉണ്ടായിട്ടും സലാഹ് മാനെയ്ക്ക് പാസ് നല്‍കാതിരുന്നതാണ് എല്ലാ പ്രശ്നങ്ങളുടേയും തുടക്കം
ഉത്തരത്തിലേക്ക് എത്തിയത് മൂന്ന് വഴികളിലൂടെയാണെന്നാണ് പഠനം നടത്തിയവര്‍ പറയുന്നത്.
റാമോസിന്റെ ഫൗളില്‍ വീണ സലാ നിലത്തു കിടന്ന് കരയുന്ന കാഴ്ച്ച ഇന്നും മായാതെ എല്ലാ ലിവര്‍പൂള്‍ ആരാധകരുടേയും ഉള്ളിലുണ്ടാകും
ടോട്ടനം ഹോട്ട്സപറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ലിവർപൂൾ തങ്ങളുടെ ആറാം ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടത്
പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഇത്ര ചെറിയ മാര്‍ജിനില്‍ കിരീടം നഷ്ടമാകുന്ന ആദ്യ ടീമാണ് ലിവര്‍പൂള്‍.
ബാഴ്സലോണയെ എതിരില്ലാത്ത നാല് ഗോളിന് തകർത്താണ് ലിവർപൂളിന്റെ സ്വപ്നതുല്യ വിജയം