ലിവർപൂൾ പ്രീമിയർ ലീഗ് ചാംപ്യന്മാർ
കഴിഞ്ഞ സീസണിൽ അവസാന ലാപ്പിൽ നഷ്ടമായ കിരീടം ഇത്തവണ വ്യക്തമായ ആധിപത്യത്തോടെ ചെമ്പട സ്വന്തമാക്കുകയായിരുന്നു
കഴിഞ്ഞ സീസണിൽ അവസാന ലാപ്പിൽ നഷ്ടമായ കിരീടം ഇത്തവണ വ്യക്തമായ ആധിപത്യത്തോടെ ചെമ്പട സ്വന്തമാക്കുകയായിരുന്നു
എതിരില്ലാത്ത നാല് ഗോളിനായിരുന്നു ലിവർപൂളിന്റെ വിജയം
53 മിനിറ്റ് വരെ മൂന്ന് ഗോളിന് പിന്നിട്ട് നിന്ന ലിവർപൂളിന് ഒപ്പം പിടിക്കാൻ വേണ്ടി വന്നത് വെറും ഏഴ് മിനിറ്റായിരുന്നു
കോവിഡ് വ്യാപനത്തിൽ വീണ്ടും വർധനവുണ്ടായിട്ടില്ലെങ്കിൽ രാജ്യത്തെ കായിക മത്സരങ്ങൾ അടുത്തമാസത്തോടെ പുനരാരംഭിക്കുമെന്ന് ബ്രിട്ടിഷ് സർക്കാർ നേരത്തെ അറിയിച്ചിരുന്നു
മത്സരങ്ങൾ മാറ്റിവച്ച സാഹചര്യത്തിൽ കളിക്കാർ ഒഴികെയുള്ള ജീവനക്കാരോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ട് ലിവർപൂൾ
രണ്ട് ഗോളിന് മുന്നിട്ട് നിന്ന ലിവർപൂളിന് തിരിച്ചടിയായത് അവസാന മിനിറ്റുകളിൽ അത്ലറ്റിക്കോ മാഡ്രിഡ് നടത്തിയ അപ്രതീക്ഷിത അക്രമണങ്ങളാണ്
നോർവിച്ചിനെ തകർത്തതോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള അന്തരം 25 പോയിന്റായും ലിവർപൂൾ ഉയർത്തി
പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം 19 പോയിന്റായി ഉയർത്താനും ലിവർപൂളിനായി
എട്ടാം മിനുറ്റിൽ നായകന്റെ ഹെഡറിലൂടെയാണ് ലിവർപൂൾ അക്കൗണ്ട് തുറന്നത്
English Premier League 2020 Liverpool Vs Manchester United highlights: ഈ ജയത്തോടു കൂടി 22 മത്സരങ്ങളിൽ 21 -ഉം ജയിച്ചു 64 പോയിന്റുമായി ലിവർപൂൾ ലീഗിൽ ഒന്നാമതായി തുടരുകയാണ്
Liverpool vs Manchester United: ഫോമിന്റെ അടിസ്ഥാനത്തിലാണെങ്കിൽ ലിവർപൂളിന് തന്നെയാണ് ഇന്നത്തെ കളിയിൽ മേൽകൈയെങ്കിലും, ഇന്ന് ലിവര്‍പൂളിനെ തോൽപ്പിക്കാനായാൽ ഇത് വരെ തങ്ങൾ നേരിട്ട വിമര്‍ശനങ്ങളെയെല്ലാം ഒരു പരിധി വരെ വായടപ്പിക്കാൻ സാധിക്കും ഒലേയ്ക്കും മാഞ്ചെസ്റ്ററിനും
സൂപ്പർ താരങ്ങളായ മുഹമ്മദ് സലായുടെയും സാഡിയോ മാനെയുടെയും ഗോളുകളാണ് ലിവർപൂളിന് അനായാസ ജയം സമ്മാനിച്ചത്