EPL- Liverpool vs Arsenal: Result, Goals, Score: English Premier League: Liverpool 3-1 Arsenal- ആഴ്സണലിനെ തകർത്ത് ലിവർപൂൾ
EPL- English Premier League- Liverpool vs Arsenal Result-Goals-Score- ഒന്നിനെതിരേ മൂന്ന് ഗോളിനാണ് ലിവർപൂളിന്റെ ജയം
EPL- English Premier League- Liverpool vs Arsenal Result-Goals-Score- ഒന്നിനെതിരേ മൂന്ന് ഗോളിനാണ് ലിവർപൂളിന്റെ ജയം
എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ ജയം
Community Shield 2020 Liverpool vs Arsenal Result; Score: Arsenal 1 (5) - 1 (4) Liverpool: ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവിൽ കമ്യൂണിറ്റി ഷീൽഡ് സ്വന്തമാക്കി ആഴ്സണൽ
മുൻപ് മൂന്നു തവണ ഏറ്റുമുട്ടിയപ്പോൾ ലിവർപൂൾ രണ്ടു ജയവും ആഴ്സണൽ ഒരു ജയവുമാണ് നേടിയത്
ഷാമ്പെയിൻ പൊട്ടിച്ചും, നൃത്തം വെച്ചും, ചാമ്പ്യൻ...ചാമ്പ്യൻ എന്ന് ആർത്തുവിളിച്ചും അവർ 14 മാസത്തിനിടയിലെ തങ്ങളുടെ നാലം വലിയ കിരീടനേട്ടവും ആഘോഷമാക്കി.
സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന മത്സരത്തിൽ ആൽഫീൽഡിൽ ആതിഥേയർ ആധിപത്യം തുടർന്നു
തോല്‍വികള്‍ മുന്നില്‍ കണ്ട നിമിഷങ്ങള്‍ ഉണ്ടായിട്ടും ലിവര്‍പൂള്‍ അവസാന നിമിഷം വരെ പോരാടിയിരുന്നു. തോല്‍ക്കുമെന്ന് ഉറപ്പിച്ച മത്സരങ്ങള്‍ സമനിലയാക്കുകയും സമനിലകളെ വിജയങ്ങളാക്കുകയും ചെയ്തു ലിവര്‍പൂള്‍ താരങ്ങള്‍.
കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയാണ് ആരാധകർ തെരുവുകളിലിറങ്ങിയത്
2008ൽ ജർമ്മൻ വമ്പന്മാരായ ബൊറൂസിയ ഡോർട്മുണ്ടിൽ പരീക്ഷിച്ച് വിജയിപ്പിച്ച തന്റെ ശൈലി ആൻഫീൽഡിൽ ലക്ഷ്യത്തിലെത്തിക്കാൻ ക്ലോപ്പിന് അധികസമയമൊന്നും വേണ്ടി വന്നില്ല
ക്ലബ്ബ് സ്ഥാപിതമായത് മുതൽ 48 പ്രധാന ടൂർണമെന്റുകളിലാണ് ചെമ്പട ചാംപ്യന്മാരായത്, മറ്റൊരു ക്ലബ്ബിനും അവകാശപ്പെടാനാകത്ത മേൽക്കോയ്മ
കഴിഞ്ഞ സീസണിൽ അവസാന ലാപ്പിൽ നഷ്ടമായ കിരീടം ഇത്തവണ വ്യക്തമായ ആധിപത്യത്തോടെ ചെമ്പട സ്വന്തമാക്കുകയായിരുന്നു
എതിരില്ലാത്ത നാല് ഗോളിനായിരുന്നു ലിവർപൂളിന്റെ വിജയം