scorecardresearch
Latest News

Lissy News

Puthandu 2023, Puthandu 2023 New year wishes , Tamil New year Quotes 2023 , Tamil New year Images 2023 , Puthandu greeting 2023
Happy Puthandu 2023: ചങ്ങാതിമാർക്കൊപ്പം തമിഴ് പുതുവർഷം ആഘോഷിച്ച് സുഹാസിനി; ചിത്രങ്ങൾ

Happy Puthandu 2023: എല്ലാ വിശേഷ അവസരങ്ങളിലും ഒത്തുകൂടി സൗഹൃദം പങ്കിടാൻ ഈ ചങ്ങാതികൂട്ടം മറക്കാറില്ല

Sidharth Priyadarshan wedding, Kalyani Priyadarshan
പ്രിയദര്‍ശന്റെയും ലിസിയുടെയും മകന്‍ സിദ്ധാർഥ് വിവാഹിതനായി; ചിത്രങ്ങൾ

ചെന്നൈയിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ തീർത്തും സ്വകാര്യമായിട്ടായിരുന്നു വിവാഹം

Suhasini Maniratnam, Suhasini Maniratnam birthday celebration photos, Khushbu, Lissy, Radhika, Poornima
സുഹാസിനിയ്ക്കായി ഒത്തുകൂടി പ്രിയകൂട്ടുകാരികൾ; പിറന്നാളാഘോഷ ചിത്രങ്ങൾ

സുഹാസിനിയുടെ പിറന്നാളാഘോഷത്തിനായി ഒന്നിച്ചുകൂടി ഖുശ്ബു, ലിസി, രാധിക, പൂർണിമ, അനുഹാസൻ എന്നിവർ; ചിത്രങ്ങൾ

Suhasini Maniratnam, Suhasini Maniratnam birthday celebration photos, suhasini with 80s gang, Suhasini, Suhasini age
സുഹാസിനിയുടെ പിറന്നാൾ ആഘോഷമാക്കി കൂട്ടുകാരികൾ; ചിത്രങ്ങൾ

എയ്റ്റീസ് ഗ്യാങ്ങിൽ നിന്നും ഖുശ്ബു, സുമലത, ലിസി, പൂർണിമ ഭാഗ്യരാജ്, ശോഭന, പ്രഭു, കമൽഹാസൻ എന്നിവരെല്ലാം പിറന്നാളാഘോഷത്തിന് എത്തിയിരുന്നു

lissy,kalyani priyadarshan, ie malayalam
അതീവ സുന്ദരിയായി മലയാളികളുടെ പ്രിയ നായിക, ക്രെഡിറ്റ് കല്യാണിക്കെന്ന് ലിസി

പച്ചപ്പ് നിറഞ്ഞ ബാക്ഗ്രൗണ്ടിൽ ചിരിച്ചുകൊണ്ടു നിൽക്കുന്ന ലിസിയെയാണ് ചിത്രത്തിൽ കാണാനാവുക. ഈ ഫൊട്ടോയ്ക്ക് മറ്റൊരു പ്രത്യേകതയുണ്ട്

kinavalli, anuragi, mohanlal birthday status, mohanlal birthday, lalettan birthday, mohanlal birth star, mohanlal birthday date, mohanlal birthday wishes, when is mohanlal birthday, kuremal mohanlal kulfiwale, mohanlal birthday images, mohanlal birthday photos, birthday of mohanlal, mohanlal happy birthday, mohanlal vintage photos, mohanlal birth day, mohanlal dob, mohanlal hd pics, mohanlal birth date, mohanlal, lalettan, mohanlal bday, mohanlal images, Mohanlal, Drishyam 2, Mohanlal birthday, Mohanlal age, Mohanlal at 60, മോഹൻലാൽ, ദൃശ്യം, Indian express malayalam, IE malayalam
Mohanlal Birthday: നടന്‍, കൂട്ടുകാരന്‍: മോഹന്‍ലാലിനെക്കുറിച്ച് ലിസ്സി

മോഹൻലാലിന്റെ അത്ര ക്ഷമ ആർക്കുമില്ല. കൂടെ അഭിനയിക്കുന്നവർക്ക് തെറ്റിയാലും ഒരു രംഗം തന്നെ വീണ്ടും വീണ്ടും ചിത്രീകരിക്കുമ്പോഴും ഏറെ ക്ഷമ കാണിക്കുന്ന വ്യക്തിയാണ്. പരാതികളില്ലാതെ ഉത്സാഹത്തോടെ കൂടെനിൽക്കുന്ന…

ഞങ്ങള്‍ ഇങ്ങനെയായിരുന്നു! 35 വര്‍ഷം മുന്‍പുള്ള ചിത്രം പങ്കുവച്ച് ലിസി

നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തിനിടയിലാണ് മൂവരും ഒന്നിച്ചതും സൗഹൃദം പങ്കിട്ടതും

80s reunion featured image new
വെറും നൊസ്റ്റാള്‍ജിയയല്ല താരങ്ങളുടെ ‘എയ്റ്റീസ് ക്ലബ്ബ്’

ഒരു കിറ്റിപാർട്ടിയുടെ സ്വഭാവമാണ് ഈ കൂട്ടായ്മയ്ക്ക്​ എന്നു ധരിച്ചിരുന്നവരുടെ ധാരണകളെല്ലാം തിരുത്തി, വെറും സൗഹൃദ സംഗമമെന്നതിന് അപ്പുറത്തേക്ക് സാമൂഹിക ഉത്തരവാദിത്വം കൂടിയുള്ള ഒരു കൂട്ടായ്മയാണ് ഞങ്ങളുടേതെന്ന് തെളിയിച്ചിരിക്കുകയാണ്…

മറന്നിട്ടില്ല കേരളത്തെ: 40 ലക്ഷം സംഭാവന ചെയ്‌ത് എയിറ്റീസ് കൂട്ടായ്‌മ

കേരളത്തിലെ ജനങ്ങള്‍ തനിച്ചല്ല, എല്ലാവരും കൂടെയുണ്ടെന്നു പറയാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ഖുഷ്ബു പറഞ്ഞു

Kalyani Priyadarshan Featured 2
തെലുങ്കില്‍ ചുവടുറപ്പിക്കാനൊരുങ്ങി കല്യാണി പ്രിയദര്‍ശന്‍

ആദ്യ ചിത്രമായ ‘ഹലോ’യ്‌ക്ക് ലഭിച്ച മികച്ച സ്വീകരണത്തെത്തുടര്‍ന്ന് തെലുങ്കില്‍ അടുത്ത ചിതത്തില്‍ അഭിനയിക്കുകയാണ് ലിസി-പ്രിയദര്‍ശന്‍ ദമ്പതികളുടെ മകളായ കല്യാണി പ്രിയദര്‍ശന്‍

Loading…

Something went wrong. Please refresh the page and/or try again.