
കരട് വിജ്ഞാപനം സംബന്ധിച്ച് 30 ദിവസത്തിനകം നിര്‍ദേശങ്ങളും എതിര്‍പ്പുകളും അറിയിക്കാനാണു സർക്കാർ അഭ്യര്‍ഥിച്ചിരിക്കുന്നത്
വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ പയ്യാവൂർ സർവിസ് സഹകരണ ബാങ്കിന് അനുമതി നൽകിയ സർക്കാർ തീരുമാനത്തിന് നിയസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ അംഗീകാരം ഈ മാസത്തോടെ ലഭിച്ചേക്കും
പഴങ്ങളില്‍നിന്നും ധാന്യങ്ങള്‍ ഒഴികെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങളില്‍നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കാനുള്ള ചട്ടമാണു നിലവില്‍ വന്നത്
മുംബൈയില്‍ താമസിക്കുന്ന മലയാളി വിജയ് നായര്‍ ഒന്നാം പ്രതിയും ഹൈദരാബാദില്‍ താമസിക്കുന്ന അരുണ്‍ രാമചന്ദ്ര പിള്ള പതിനാലാം പ്രതിയുമാണ്
15-39 വയസിനിടയിലുള്ള പുരുഷന്മാരിലാണു ഹാനികരമായ മദ്യപാനത്തിന്റെ ഏറ്റവും വലിയ അപകടസാധ്യതയെന്നു ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച വിശകലനം പറയുന്നു
സ്പിരിറ്റ് വില ഉയർന്നതിനാലാണ് ബെവ്‌കോ നടപടി
ഇന്നലെ 82.26 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധന 12 കോടി
വ്യാജ മദ്യമാണോ മറ്റേതെങ്കിലും ദ്രാവകമാണോ മരണത്തിനിടയാക്കിയതെന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു
വില്‍പ്പനശാലകളിലെ സൗകര്യം കൂട്ടാനാണ് നിര്‍ദേശിച്ചതെന്നും മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും ഉപഭോക്താക്കള്‍ക്കു സേവനം ഉറപ്പാക്കാനുമാണിതെന്നും കോടതി വ്യക്തമാക്കി
കോവിഡ് നിയന്ത്രണം സംബന്ധിച്ച ഇളവുകളുടെ പശ്ചാത്തലത്തിലാണു പുതിയ തീരുമാനം. ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല
വിൽപന ശാലകൾ തുറക്കുമ്പോൾ കുറേകൂടി മെച്ചപ്പെട്ട രീതിയിൽ വേണമെന്നും കോടതി നിർദേശിച്ചു
ഫാക്ടറിയിലെ ഉദ്യോഗസ്ഥർ സ്പിരിറ്റ് തട്ടിപ്പ് കേസിൽ പ്രതികളായതിനു പിന്നാലെയാണ് ഉത്പാദനം നിർത്തിയത്
രാവിലെ ഒന്‍പതിന് വില്‍പ്പന ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും അതിനു മുന്‍പ് തന്നെ ബെവ്‌കോയുടെ മിക്ക ഔട്ട്‌ലെറ്റുകളിലും നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു
ടിപിആര്‍ 20 ശതമാനത്തില്‍ താഴെയുള്ള സ്ഥലങ്ങളിലാണു മദ്യശാലകള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്
ഓൺലൈൻ മുഖേനയുള്ള ഓര്‍ഡനനുസരിച്ച് എറണാകുളം, തിരുവനന്തപുരം നഗരങ്ങളില്‍ പ്രീമിയം ബ്രാന്‍ഡുകള്‍ വീടുകളിലെത്തിക്കാനായിരുന്നു ആലോചന
”വിദഗ്ധരുടെ അഭിപ്രായത്തില്‍, മദ്യം വാക്‌സിനുകളുടെ ഫലപ്രാപ്തിയെ ബാധിച്ചതായി തെളിവുകളില്ല,” എന്ന് മദ്യത്തെയും വാക്‌സിനെയും കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ആരോഗ്യ മന്ത്രാലയം പറയുന്നു
ബിയറും വൈനുമൊഴികെ എല്ലാ മദ്യത്തിനും വിലവര്‍ധനയുണ്ട്
മദ്യത്തിന് ഏഴ് ശതമാനമാണ് വില വര്‍ധിപ്പിച്ചത്
മറ്റു നികുതികള്‍ കൂടി ഉൾപ്പെടുമ്പോൾ വിവിധ ബ്രാന്‍ഡുകള്‍ക്ക് 40 രൂപ മുതല്‍ 150 വരെ വർധിക്കാനാണ് സാധ്യത
വില ഏഴു ശതമാനം വർധിപ്പിക്കാനാണ് ബെവ്‌കോയുടെ തീരുമാനം
Loading…
Something went wrong. Please refresh the page and/or try again.