
ഏതൊക്കെ ഉൽപ്പന്നങ്ങളാണ് നിരോധിക്കേണ്ടതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഇറക്കുമതി ചെയ്യുന്ന മദ്യം പട്ടികയിൽ ഉൾപ്പെടുമെന്ന് വ്യവസായ വൃത്തങ്ങൾ അറിയിച്ചു
രോഗബാധിതമായ മേഖലകള്‍ ഒഴിച്ചുള്ള എല്ലായിടത്തും മദ്യശാലകള്‍ തുറക്കും
2017 ജൂണില്‍ ആന്ധ്രയിലെ നിരവധി ഗ്രാമങ്ങളിലെ സ്ത്രീകളുടെ സംഘങ്ങള്‍ അനധികൃത മദ്യവില്‍പ്പന ഷോപ്പുകളും ചാരായ നിര്‍മാണ കേന്ദ്രങ്ങളും ആക്രമിച്ചു. ഇതു പതുക്കെ ശക്തിപ്പെട്ട് 13 ജില്ലകളിലെ ഗ്രാമീണസ്ത്രീകളുടെ…
ഇന്ത്യയിൽ മദ്യത്തിന് പൂര്‍ണ നിരോധനം നടപ്പിലാക്കണമെന്നും ബാബാ രാംദേവ്
ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യങ്ങള്‍ക്ക് 1500 മുതല്‍ 6000 രൂപ വരെയാണ് ഗുജറാത്തില്‍ വില
മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനത്ത് വലിയൊരു വ്യാജമദ്യ ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
മദ്യം ഉപയോഗിക്കാനുളള പ്രായപരിധി 21ല്‍ നിന്ന് 23 വയസ്സായി ഉയര്‍ത്താന്‍ തീരുമാനം
ഛണ്ഡീഗഡിലെ മുനിസിപ്പാലിറ്റി പ്രദേശത്ത് മദ്യവിൽപ്പന അനുവദിച്ച വിധി രാജ്യം മുഴുവൻ ബാധകമെന്ന് സുപ്രീംകോടതി
സംസ്ഥാനത്തിന്റെ ആകെ വരുമാനമായ 441.61കോടി രൂപയില്‍ 210 കോടി രൂപ മദ്യവില്പനയിലൂടെയാണ് ലഭിക്കുന്നത് എന്ന് അരുണാചല്‍ പ്രദേശ് കോടതിയെ അറിയിച്ചു
2014 മാർച്ച് 30 ന് അടച്ചുപൂട്ടിയ ബാറുകൾക്കാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്
വിവാഹം, മാമോദീസ, പാർട്ടികൾ തുടങ്ങിയ ചടങ്ങുകളിൽ മദ്യം വിളമ്പാം എന്ന് ഹൈക്കോടതി
28 വർഷം നീണ്ട മദ്യവ്യവസായമാണ് ബിജു രമേശിന്റെ അവസാനിപ്പിക്കുന്നത്.
യുഡിഎഫ് സമരങ്ങൾ രാമേശ്വരത്തിലെ ക്ഷൗരം പോലെ ആക്കരുത് എന്ന് മുരളീധരൻ
ബലപ്രയോഗത്തിലൂടെ ആരുടെയും മദ്യപാനം തടയാനാവില്ല , മദ്യവർജ്ജനമാണ് ഇതിനുള്ള നല്ല പോംവഴിയെന്നും പി.സി ജോർജ്ജ്
ജനരോഷം ഭയന്നാണ് ഇത്രയും കാലം ഇത് നീട്ടി കൊണ്ടു പോയതെന്നും ആന്റണി
മദ്യശാലകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഹർജികളിൽ ഹൈക്കോടതി നാളെ വിധിപറയും
പാതയോര മദ്യശാലകള്‍ അടക്കണമെന്ന സുപ്രീംകോടതി ഉത്തരവോടെ ബെവ്കോയ്ക്ക് ഉണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് മദ്യവില വർധിപ്പിച്ചത്
സമരക്കാരോട് ‘ കുടിക്കുന്നവര്‍ കുടിച്ചോട്ടെ, അല്ലാത്തവര്‍ കുടിക്കാതിരുന്നാല്‍ പോരെ’ എന്ന് സൗഹൃദപരമായി ചോദിച്ചപ്പോഴാണ് മര്‍ദ്ദനം ഉണ്ടായത്
ഇതുസംബന്ധിച്ച് പഞ്ചായത്ത് രാജ് നിയമത്തിൽ ഭേദഗതി വരുത്താനും തീരുമാനമായി
ടൂറിസം മേഖലയുടെ ആശങ്കകൾ പരിഗണിച്ചാകും മദ്യനയം പ്രഖ്യാപിക്കുക എന്ന് ടി.പി രാമകൃഷ്ണൻ
Loading…
Something went wrong. Please refresh the page and/or try again.