
കൂടെ കെടക്കുമ്പോ അവളും സുഖിച്ചിട്ടല്ലേ എന്നൊക്കെയുള്ള ഫേസ്ബുക്ക് കമന്റുകള്‍ – പീഢനപരാതിയുടെ അടിയില്‍ ഞെളിഞ്ഞു കിടക്കുമ്പോള്‍ – ഒട്ടൊന്നു പിടയാതെ ഈ രംഗങ്ങള്‍ നിങ്ങളെ കടന്നു പോകില്ല.
സ്ത്രീകള്‍ക്ക് മുന്നില്‍ അരുതായ്മകളുടെ പട്ടിക നിരത്തുന്നവര്ക്കുള്ള മറുപടിയായാണ് ഈ കാമ്പൈന് കാണേണ്ടത്
നേരത്തെ സിനിമയ്ക്ക് കേന്ദ്ര സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചിരുന്നു
സ്ത്രീപക്ഷ സിനിമയെന്ന കുറ്റമാരോപിച്ച് സെൻസർ ബോർഡ് വിലക്കിയ ‘ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ’ ചലച്ചിത്ര മേളകളിൽ താരമാകുന്നു.
‘സ്ത്രീ കേന്ദ്രീകൃത കഥ, തുടര്‍ച്ചയായ സെക്സ് രംഗങ്ങള്‍, അസഭ്യ വാക്കുകള്‍, ശ്രവണ സംബന്ധമായ അശ്ളീലം (ഓഡിയോ പോര്‍ണോഗ്രാഫി) എന്നിവയൊക്കെയാണ് സെര്‍ട്ടിഫിക്കെഷന്‍ നിരസിക്കാനുള്ള കാരണങ്ങളായി സെന്‍സര്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടിയത്.