ബാഴ്സയിൽ ചെലവഴിക്കുന്ന ഒരു മിനിറ്റിന് മെസി വാങ്ങുന്ന പ്രതിഫലം എത്ര ?
ഒരോ സെക്കൻഡിനും 354 രൂപ എന്ന നിലയിലാണ് മെസി ബാഴ്സയിൽ നിന്ന് പ്രതിഫലം കെെപറ്റുന്നത്
ഒരോ സെക്കൻഡിനും 354 രൂപ എന്ന നിലയിലാണ് മെസി ബാഴ്സയിൽ നിന്ന് പ്രതിഫലം കെെപറ്റുന്നത്
ബാഴ്സലോണയ്ക്ക് വേണ്ടി മെസി 644 ഗോൾ നേടി
വലൻസിയക്കെതിരെ ഗോൾ നേടിയപ്പോഴാണ് മെസി ബാഴ്സയ്ക്കായി 643 ഗോൾ എന്ന നേട്ടത്തിലെത്തിയത്
ബാഴ്സയ്ക്ക് വേണ്ടി ലയണൽ മെസിയും യുവന്റസിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോയും കളത്തിലിറങ്ങി
അതേസമയം, മെസിയുടെ ഈ സീസണിലെ പ്രകടനത്തിൽ ആരാധകർക്ക് അതൃപ്തിയുണ്ട്. സമീപകാലത്തെ ഏറ്റവും മോശം തുടക്കമെന്നാണ് വിലയിരുത്തൽ
പെനാൽറ്റിയിലൂടെ നായകൻ മെസ്സിയാണ് വിജയഗോൾ നേടിയത്
കഴിഞ്ഞ കുറച്ച് നാളുകളായി ബാഴ്സലോണയിൽ അവരുടെ പ്രവർത്തനങ്ങളിൽ, തീരുമാനങ്ങളിൽ ഒട്ടും സംതൃപ്തനല്ല മെസി
"ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന താരങ്ങളിലൊരാളായ നിനക്ക് അർഹമായ യാത്ര അയപ്പല്ല ലഭിച്ചത്," മെസി പറഞ്ഞു
മെസിയും ബാഴ്സ ക്ലബുമായി നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി താൻ ക്ലബ് വിടാൻ ആഗ്രഹിക്കുന്നതായി താരം തുറന്നുപറയുകയും ചെയ്തിരുന്നു
മെസി ബാഴ്സ വിടുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു
ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം പുറത്തുവരും
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും റയൽ മഡ്രിഡിനു മുന്നേറാൻ സാധിച്ചിട്ടുണ്ടെന്നും മെസി പോയാൽ ബാഴ്സയ്ക്ക് പ്രതികൂല സാഹചര്യം ഉണ്ടാകില്ലെന്നും മോഡ്രിച്ച് പറഞ്ഞു