
Optical illusion: അമേരിക്കയിലെ സതേണ്‍ യൂട്ടായിലെ ബ്രൈസ് കാന്യോണ് നാഷണല്‍ പാര്‍ക്കില്‍നിന്നുള്ള ഒരു യഥാര്‍ഥ ചിത്രമാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിം. കുത്തനെയുള്ള പാറകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന രണ്ട്…
Optical illusion: കാട്ടില്‍ മേയുന്ന മാന്‍ കൂട്ടത്തെ വേട്ടയാടാന്‍ തക്കം പാര്‍ത്ത് നില്ക്കുന്ന സിംഹത്തെ കണ്ടെത്തുകയെന്നതാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ വെല്ലുവിളി. അഞ്ച് സെക്കന്‍ഡിനുള്ളിലാണു സിംഹത്തെ കണ്ടെത്തേണ്ടത്
Optical illusion: നെറ്റിസണ്‍മാരുടെ അഡിക്ഷനായി മാറിയിരിക്കുകയാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. സീബ്രകള്‍ക്കിടയില്‍ ഒളിച്ചിരുന്ന സിംഹത്തെ 10 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താനാണ് ഇന്നത്തെ വെല്ലുവിളി
കാഴ്ചക്കാരെല്ലാം ആദ്യം തമാശയാണെന്നാണ് കരുതിയത്. ജീവനക്കാരന് അലറി കരഞ്ഞപ്പോഴാണ് എല്ലാവര്ക്കും സംഭവം പിടികിട്ടിയത്
യുവാവ് എന്തിനാണ് സിംഹത്തിന്റെ അടുത്തേക്ക് പോയതെന്ന് വ്യക്തമല്ല
ഏഴ് സിംഹങ്ങളുള്ള വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്
കഴിഞ്ഞ 12 ദിവസമായി കാലിന് ചികിത്സ നടത്തുന്നതിനിടയിലാണ് സിംഹം ചത്തത്
സിംഹത്തെ മയക്കുവെടി വച്ച് പിടിക്കാനാണ് ശ്രമിക്കുന്നത്. ഒരു വാനില്‍ കയറിയാണ് സിംഹത്തെ പിന്തുടരുന്നത്
സിംഹക്കൂട്ടിന് അടുത്തെത്തിയ പീറ്റർ കൂടിനകത്തേക്ക് കൈയിട്ട് ആൺസിംഹത്തെ തലോടാൻ തുടങ്ങി. ഭാര്യ ഈ സമയം മൊബൈലിൽ ദൃശ്യങ്ങൾ ഷൂട്ട് ചെയ്തു. അപ്പോഴാണ് പെൺസിംഹം പീറ്ററിന് അടുത്തേക്കെത്തിയത്
ഒരു ദിവസം താമസിക്കുന്നതിന് 7,388 രൂപയാണ് നൽകേണ്ടത്
റോഡിലൂടെ നാലു സിംഹങ്ങൾ നടന്നുനീങ്ങുന്ന കാഴ്ചയാണ് സഞ്ചാരികളിൽ കൗതുകമുണർത്തിയത്
“സിംഹം വീടിന്റെ മതില്‍ക്കെട്ടിനകത്ത് പ്രവേശിച്ച് മൂന്ന് വയസ് മാത്രം പ്രായമുള്ള പോത്തിനെ കൊല്ലുമ്പോള്‍ ഞങ്ങള്‍ ടിവി കാണുകയായിരുന്നു”
കുവൈറ്റിലെ കബാദ് ജില്ലയിലെ റസിഡൻഷ്യൽ ഏരിയയിലാണ് സംഭവം
കാണ്ടാമൃഗത്തിന്റെ കൊമ്പിന് ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് ഇവയുടെ ജീവനെടുക്കുന്നത്
ഹോഡ്ഗെയെ സിംഹം ആക്രമിക്കുന്നതിന്റെ ഭയാനക ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്
കഴിഞ്ഞ രണ്ട് വര്‍ഷമായി 184 സിംഹങ്ങളാണ് വനത്തില്‍ മരിച്ചതെന്ന് മന്ത്രി നിയമസഭയില്‍ അറിയിച്ചു
ഒരു കൂട്ടിനകത്ത് കുട്ടികള്‍ക്കൊപ്പം സിംഹവും ഓടിക്കളിക്കുന്നത് വീഡിയോയില്‍ കാണാം
തെരുവിലൂടെ പിക്കപ് ട്രക്കിൽ സിംഹത്തെ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
മട്ടനും, ചിക്കനും കഴിച്ച് ശീലമില്ലാത്ത സിംഹങ്ങളും കടുവകളും ചിക്കൻ കഴിക്കേണ്ട അവസ്ഥയിലായതോടെ വലിയ പ്രതിസന്ധിയാണ് ഉണ്ടായതെന്ന് മൃഗശാല അധികൃതർ
ലോകസിനിമാ രംഗം കാത്തിരിക്കുന്ന 89ആമത് ഓസ്കർ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
Loading…
Something went wrong. Please refresh the page and/or try again.
സ്ത്രീകളും കുട്ടികളും അടക്കം നിരവധി കാണികൾ ഈ സമയത്ത് അവിടെയുണ്ടായിരുന്നു
ഒരു പെണ്‍സിംഹവും ഒരു ആണ്‍സിംഹവുമാണ് വേട്ടയാടപ്പെടുന്നത്
സന്ദര്‍ശകരോട് സനേഹം പാലിച്ച് ഇരുമ്പ് വേലിക്ക് സമീപത്ത് അലസമായി കിടന്നിരുന്ന സിംഹങ്ങളെ കണ്ടപ്പോള്‍ സ്കോട്ടിന് കൗതുകമായി
സൗത്ത് ആഫ്രിക്കയില്‍ നിന്നാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്
ലോകം മുഴുവന്‍ ലൈവായാണ് മസായി മാരയില്‍ നിന്നുളള ഈ അപൂര്‍വ്വ ദൃശ്യങ്ങള്‍ കണ്ടത്
റോഡ് മുറിച്ച് കടക്കുന്ന 12 സിംഹങ്ങളുടെ ദൃശ്യം ഒരു യാത്രക്കാരനാണ് പകര്‍ത്തിയത്