
രണ്ടാം പിണറായി സർക്കാരിലെ ആരോഗ്യമന്ത്രിയായി ഇന്നലെ ചുതലയേറ്റ വീണ ജോർജും സിസ്റ്റർ ലിനിയെ സ്മരിച്ചിട്ടുണ്ട്
അന്താരാഷ്ട്ര നഴ്സ് ദിനത്തില്‍ ഭര്‍ത്താവ് സജീഷ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ലിനിയുടെ ഓര്‍മകളെ വീണ്ടു ഉണര്‍ത്തുകയാണ്
ആ കുടുംബത്തിനെതിരെ സമരം നടത്തി അധപതിച്ച കോണ്‍ഗ്രസ് എന്ത് പ്രതിപക്ഷ ധര്‍മ്മാണ് നിറവേറ്റുന്നത്
Virus Movie Release: കുട്ടികള്‍ ഒന്നും പറഞ്ഞില്ല. പക്ഷേ അമ്മ കുറേ സമയം ആ ഫോട്ടോകളും നോക്കിയിരുന്ന് ഒരുപാട് കരഞ്ഞു. എങ്ങനെ സിനിമ മുഴുവന്‍ കണ്ടിരിക്കും എന്നെനിക്ക്…
ലിനിയുടെ മരണ ശേഷം ഇതുവരെ താന്‍ സിനിമയൊന്നും കണ്ടിട്ടില്ലെന്നും എന്നാല്‍ ‘ഉയരെ’ എന്ന പാര്‍വ്വതി ചിത്രം എന്തായാലും കാണുമെന്നും സജീഷ് പറയുന്നു.
‘മോനെ, ലിനിയുടെ മക്കള്‍ ഞങ്ങളുടെയും മക്കളാണ്. അവര്‍ക്ക് ഇപ്പോ എവിടുന്ന് സംരക്ഷണം കിട്ടുന്നതിനെക്കാളും കരുതല്‍ ഞങ്ങള്‍ ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്’
ലിനിയുടെ ആഗ്രഹപ്രകാരം തന്നെയാണ് രണ്ടാമാത്തെ മകനേയും ലോകനാര്‍കാവില്‍ വച്ച് ഹരിശ്രീ കുറിപ്പിച്ചത്
Kerala Rains: ഒരു മാസത്തിനു മുന്‍പ് ജോലിയില്‍ പ്രവേശിച്ച സജീഷിന്റെ ആദ്യ ശമ്പളമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്ക്ക് കൈമാറിയത്
തന്റെ രണ്ടു മക്കളെയും ഹൃദയത്തോട് ചേർത്തുവച്ച് ലിനിയുടെ ആഗ്രഹങ്ങൾ പോലെ അവരെയും കുടുംബത്തെയും താൻ സംരക്ഷിക്കുമെന്ന് സജീഷ്
ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി
നിപ്പ ബാധിതരെ ചികിത്സിക്കുന്നതിനിടെ വെെറസ് ബാധയേറ്റായിരുന്നു ലിനി മരിക്കുന്നത്
മന്ത്രി ടി.പി രാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്
ലിനിക്കൊപ്പം ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച റസാന്‍ അല്‍ നജ്ജാറിനേയും ലൈബീരിയയില്‍ എബോളയ്ക്കെതിരായ പോരാട്ടത്തില്‍ മാര്‍ച്ച് 1ന് മരിച്ച സലോം കര്‍വാ എന്ന നഴ്സിനേയും ലോകാരോഗ്യ…
ഇക്കണോമിസ്റ്റിന്റെ ഏറ്റവും ശ്രദ്ധേയമായ പംക്തിയാണ് ഒറ്റപേജിലെഴുതപ്പെടുന്ന ഒബിച്ച്വറി. ഈ പംക്തിയിലാണ് നിപ്പ ബാധിച്ച് മരിച്ച നഴ്സ് ലിനിയെ കുറിച്ച് എഴുതിയിരിക്കുന്നത്. ഈ പംക്തിയിൽ രേഖപ്പെടുത്തപ്പെടുന്ന ആദ്യ മലയാളിയാകാം…
ആരോഗ്യ രംഗത്ത് നിതാന്ത ജാഗ്രത പുലര്‍ത്തവേ നമ്മളില്‍ ഒരംഗമായ ലിനി നഷ്ടപ്പെട്ടത് അങ്ങേയറ്റം വേദനാജനകമാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
നഴ്സ് ലിനിയുടെ മക്കൾക്ക് പത്ത് ലക്ഷം രൂപ വീതം നൽകും
വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്കു പോലും വിട്ടുകൊടുക്കാതെ സംസ്‌കരിക്കുകയായിരുന്നു