ഓസ്കാറില്‍ ഇന്ത്യയുടെ കൊടിപാറിക്കാന്‍ മലയാളത്തിന്റെ ‘ജല്ലിക്കട്ട്’
മികച്ച വിദേശ ഭാഷാ ചിത്രത്തിലേക്കുള്ള ഇന്ത്യയുടെ 'നോമിനേഷന്' ആയി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലയാള ചിത്രം 'ജല്ലിക്കെട്ട്' തെരഞ്ഞെടുക്കപ്പെട്ടത്
മികച്ച വിദേശ ഭാഷാ ചിത്രത്തിലേക്കുള്ള ഇന്ത്യയുടെ 'നോമിനേഷന്' ആയി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലയാള ചിത്രം 'ജല്ലിക്കെട്ട്' തെരഞ്ഞെടുക്കപ്പെട്ടത്
Kerala State Film Awards 2019: മികച്ച നടൻ സുരാജ് വെഞ്ഞാറമൂട്, മികച്ച നടി കനി കുസൃതി, മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി
ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയിൽ അഭിനയിക്കുന്ന നടൻ വിനയ് ഫോർട്ടാണ് ഈ ചിത്രങ്ങൾ പങ്കുവച്ചത്
എന്റെ സിനിമ എനിക്ക് ശരിയെന്ന് തോന്നുന്നിടത്ത് ഞാൻ പ്രദർശിപ്പിക്കും, കാരണം അതിന്റെ സ്രഷ്ടാവ് ഞാനാണ്
ഫഹദ് ഫാസിൽ, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജോ സംവിധാനം ചെയ്യാനിരുന്ന 'ആന്റിക്രൈസ്റ്റ്' ആണോ ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ടത് എന്നാണ് ആരാധകരുടെ ചോദ്യം
മൂന്നുമാസത്തിലേറെയായി നീളുന്ന അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ മലയാള സിനിമ സജീവമാകുകയാണ്
തങ്ങളുടെ സിനിമകൾ എവിടെ പ്രദർശിപ്പിക്കണമെന്നു നിർമ്മാതാക്കളും ഏതു സിനിമ പ്രദർശിപ്പിക്കണമെന്നു തീയേറ്റേഴ്സും തീരുമാനിക്കട്ടെ
ടോർച്ച് അടിക്കുമ്പോൾ കൃത്യം കൊറോണയുടെ കണ്ണിൽ തന്നെ നോക്കി അടിക്കണം
തുടർച്ചയായി രണ്ടാം തവണയാണ് ലിജോ ഈ പുരസ്കാരം നേടുന്നത്
സുവർണ മയൂരത്തിനായി അന്താരാഷ്ട്ര സിനിമകളോട് മത്സരിക്കാൻ ഒരു മലയാള ചിത്രവും മലയാളത്തിൽ നടന്നൊരു കഥയെ ആസ്പദമാക്കിയൊരുക്കിയ മറാത്തി ചിത്രവും എത്തുന്നതോടെ ഗോവാ രാജ്യാന്തര ചലച്ചിത്രമേളയെ കുറിച്ചുള്ള പ്രതീക്ഷകളും ഏറുകയാണ്
The Making of Lijo Jose Pellissery 'Jallikattu' Soundscape: 'കട്ടപ്പനയില്‍ പോയി നൂറോളം പേരെ വെച്ച് രണ്ടു ദിവസം കൊണ്ടാണ് ആ ആള്‍ക്കൂട്ട ശബ്ദങ്ങളൊക്കെ റെക്കോര്‍ഡ് ചെയ്യുന്നത്. പിന്നീട് ആ ശബ്ദങ്ങള്‍ പല ലെയറുകളായി നിര്‍മ്മിച്ചെടുക്കുകയായിരുന്നു' ജല്ലിക്കട്ടിന്റെ ശബ്ദലോകം രൂപപ്പെട്ട വഴികള്‍
'ദൃശ്യപരമായി 'ജല്ലികട്ട്' എന്ന് സിനിമ ഉയര്‍ത്തിയ വെല്ലുവിളി എന്താണ്?', ലിജോ ജോസ് പെല്ലിശ്ശേരിയുടെ വിശ്വസ്തനായ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരന് സംസാരിക്കുന്നു