scorecardresearch
Latest News

Liga News

foreign national missing two arrested
വിദേശ വനിതയുടെ കൊലപാതകം: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, അന്വേഷണ സംഘത്തിന് ഡിജിപിയുടെ അഭിനന്ദനം

കസ്റ്റഡിയിലുണ്ടായിരുന്ന ഉമേഷ്, ഉദയൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്

liga
ലിഗയെ ബലാൽസംഗം ചെയ്തുവെന്ന് പ്രതികളുടെ കുറ്റസമ്മത മൊഴി

സാഹചര്യത്തെളിവുകൾ, പ്രതികളുടെ മൊഴികൾ, ഫൊറന്‍സിക് ഫലം, രാസപരിശോധന ഫലം എന്നിവയുടെ അടിസ്ഥാനത്തിലാണ് ലിഗ ബലാൽസംഗത്തിന് ഇരയായതായി പൊലീസ് കണ്ടെത്തിയത്

ലിഗയെ കണ്ടൽക്കാട്ടിൽ കൂട്ടിക്കൊണ്ടുപോയ ആളെ തിരിച്ചറിഞ്ഞതായി സൂചന

ബോട്ടിങ് നടത്താമെന്ന് പറഞ്ഞാണ് ഇയാൾ ലിഗയെ ഒപ്പം കൂട്ടിയതെന്ന് കസ്റ്റഡിയിലുളള ഒരാൾ മൊഴി നൽകിയെന്നാണ് റിപ്പോർട്ടുകൾ

ലിഗയുടെ കൊലപാതകം: ശാസ്ത്രീയ പരിശോധന ഫലം വൈകുന്നു, അറസ്റ്റ് രേഖപ്പെടുത്താനാകാതെ പൊലീസ്

ലിഗയെ കൈത്തണ്ട കൊണ്ടു ശ്വാസം മുട്ടിച്ചോ കാലുകൊണ്ടു ചവിട്ടിയോ കഴുത്തു ഞെരിച്ചോ കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽനിന്നു വ്യക്തമായത്

ലിഗയുടേത് കൊലപാതകം തന്നെ; കൊന്നത് കഴുത്ത് ഞെരിച്ചെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

എന്നാല്‍ ബലാത്സംഗം നടന്നോ എന്നത് വ്യക്തമല്ല. മൃതദേഹം ജീര്‍ണിച്ചതിനാല്‍ ഇത് പറയുക സാധ്യമല്ല.

Best of Express