
കസ്റ്റഡിയിലുണ്ടായിരുന്ന ഉമേഷ്, ഉദയൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്
സാഹചര്യത്തെളിവുകൾ, പ്രതികളുടെ മൊഴികൾ, ഫൊറന്‍സിക് ഫലം, രാസപരിശോധന ഫലം എന്നിവയുടെ അടിസ്ഥാനത്തിലാണ് ലിഗ ബലാൽസംഗത്തിന് ഇരയായതായി പൊലീസ് കണ്ടെത്തിയത്
വിഷാദ രോഗത്തിന് ചികിത്സയ്ക്കായി കേരളത്തിലെത്തിയതായിരുന്നു ലിഗ
സർക്കാരിന്റെ പിന്തുണ എല്ലാ ഘട്ടത്തിലും ലഭ്യമായെന്ന് ഇലീസ മുഖ്യമന്ത്രിയോട് പറഞ്ഞു
ബോട്ടിങ് നടത്താമെന്ന് പറഞ്ഞാണ് ഇയാൾ ലിഗയെ ഒപ്പം കൂട്ടിയതെന്ന് കസ്റ്റഡിയിലുളള ഒരാൾ മൊഴി നൽകിയെന്നാണ് റിപ്പോർട്ടുകൾ
ആന്തരിക അവയവങ്ങളുടെ ഫൊറൻസിക്, രാസ പരിശോധനാ ഫലം ലഭിച്ചാലേ മാനഭംഗം നടന്നിട്ടുണ്ടോ എന്നതിലടക്കം വ്യക്തത വരൂ
ലിഗയെ കൈത്തണ്ട കൊണ്ടു ശ്വാസം മുട്ടിച്ചോ കാലുകൊണ്ടു ചവിട്ടിയോ കഴുത്തു ഞെരിച്ചോ കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽനിന്നു വ്യക്തമായത്
ലിഗയുടെ പേരില്‍ അശ്വതി പണപ്പിരിവ് നടത്തിയെന്നാണ് തിരുവനന്തപുരം സ്വദേശി ഡിജിപിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്
കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് അമിതമായ അളവിൽ ലഹരി വസ്തുക്കൾ ലിഗയുടെ ശരീരത്തിലെത്തിയിരുന്നുവെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടില്‍ പറയുന്നു