വടക്കാഞ്ചേരി ലൈഫ് പദ്ധതി: എവിടെയോ എന്തോ ദുരുഹതയുണ്ടെന്ന് ഹൈക്കോടതി; അന്വേഷണ വിലക്ക് നീട്ടി
അധോലോക ഇടപാടെന്ന് സിബിഐ; ദുരൂഹത ഒന്നും ഇല്ലെന്ന് സർക്കാർ
അധോലോക ഇടപാടെന്ന് സിബിഐ; ദുരൂഹത ഒന്നും ഇല്ലെന്ന് സർക്കാർ
"എന്റെ സമ്മാനത്തുക മുഴുവൻ നഷ്ടപ്പെട്ടു, ഞാൻ രണ്ടു പശുക്കളെ വാങ്ങി, അവയുടെ പാലു വിറ്റാണ് ഇപ്പോൾ ഉപജീവനം നടത്തുന്നത്," ആ വാർത്ത കാട്ടുതീ പോലെ പടർന്നു. അതോടെ ആളുകൾ പരിപാടികൾക്ക് എന്നെ വിളിക്കാതെയായി
മൈറ്റോകോണ്ട്രിയല് ജീനോം ഇല്ലാത്ത ഈ ജീവിക്ക് ജീവന് നിലനിര്‍ത്താന്‍ ഓക്സിജനും ആവശ്യമില്ല
40 നും 59 നും ഇടയില്‍ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്
ഏകദേശം 8000 രൂപയാണ് ഓരോ വീട്ടിന് മുമ്പിലും കാണപ്പെടുന്നത്
22 വയസുളളപ്പോഴാണ് ഡെബ്ര വിലപേശി ഈ മോതിരം 921 രൂപയ്ക്ക് വാങ്ങിയത്
തിളങ്ങുന്ന ഒരു വസ്തു ചളിയില്‍ പുതഞ്ഞ് കിടക്കുന്നത് കണ്ടാണ് താന്‍ ശ്രദ്ധിച്ചതെന്ന് ഗോഗോള്‍ പറഞ്ഞു
സ്വർഗ്ഗം, മരണാന്തര ജീവിതം എന്നൊന്നില്ല, അങ്ങിനെയൊന്നിനെ സാധൂകരിക്കാൻ തക്ക തെളിവൊന്നും ശാസ്ത്രത്തിന് ഇതുവരെ ലഭിച്ചിട്ടില്ല
ഇദ്ദേഹത്തിന്റെ ആശ്രമത്തിലെ മരങ്ങളും ശാസ്ത്രജ്ഞന്മാര്‍ പരിശോധനയ്ക്ക് വിധേയമാക്കി
രാഷ്ട്രീയചിന്തകന്‍? മുന്‍ നക്‌സലൈറ്റ് നേതാവ്? സാമൂഹ്യപ്രവര്‍ത്തകന്‍? ദാര്‍ശനികന്‍? നിതാന്തവിദ്യാര്‍ഥി? സംഗീതരസികന്‍? പുസ്തകപ്പുഴു? ബ്യൂട്ടി കണ്‍സള്‍ട്ടന്റ്? പല നിലകളിലാണ് നജ്മൽ ബാബു എന്ന ടി എൻ ജോയ്, അദ്ദേഹത്തെ കുറിച്ച് വി കെ ശ്രീരാമൻ സംവിധാനം ചെയ്ത 'ലോകത്തെ സൗന്ദര്യപ്പെടുത്താന്‍ ശ്രമിച്ച ഒരാള്‍' എന്ന ജീവചരിത്ര ചിത്രത്തെക്കുറിച്ച് സി എസ് വെങ്കിടേശ്വരൻ എഴുതുന്നു
വെളളം കയറാതിരിക്കാന്‍ ഭദ്രമായി ആവരണം ചെയ്തിരുന്ന ക്യാമറ 100 കണക്കിന് കിലോമീറ്റര്‍ കടല്‍ വഴി സഞ്ചരിച്ചു
ഇണ ചേരലിലെ ഏറ്റവും വിചിത്രമായ രീതിയാണ് പച്ചക്കുതിരയ്ക്ക് ഉളളത്. പലപ്പോഴും ഇണ ചേരലിനിടെ ആണിന്റെ തല കടിച്ച് മുറിച്ചെടുത്ത് പെണ്‍ പച്ചക്കുതിര ഭക്ഷണമാക്കും