
യുവശിഷ്യയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ഗുജറാത്ത് ഗാന്ധിനഗര്‍ സെഷന്‍സ് കോടതിയാണു ശിക്ഷ വിധിച്ചത്
സ്ത്രീകളുടെ മേലുള്ള പുരുഷന്മാരുടെ രക്ഷാകർതൃ സമ്പ്രദായം എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു സൽമ
ധന്‍ബാദ് സ്വദേശികളായ ലഖന്‍ വര്‍മയെയും രാഹുല്‍ വര്‍മയെയുമാണു കോടതി ശിക്ഷിച്ചത്. സംഭവം നടന്ന് ഒരു വർഷത്തിനുശേഷമാണു ശിക്ഷാവിധിയുണ്ടായിരിക്കുന്നത്
പീഡനം നടന്നിട്ടുണ്ടന്നും സംരക്ഷകന്‍ ഇരപിടിയനായെന്നും ഹൈക്കോടതി നിരീക്ഷിച്ചു
ഒമ്പത് വോൾട്ട് ബാറ്ററി വാങ്ങിയതിന്റെ പേരിൽ രാജീവ് വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും 27 വർഷങ്ങളായി തടവിൽ കഴിയുകയും ചെയ്യുന്ന പേരറിവാളൻ എന്ന അറിവിന്റെ ജീവിതം മനുഷ്യാവകാശ പ്രവർത്തകയും…
‘ഇന്‍ഡ്യാസ് മോസ്റ്റ് വാണ്ടഡ്’ എന്ന പ്രശസ്ത വാര്‍ത്താധിഷ്ഠിത പരിപാടിയുടെ അവതാരകനായിരുന്നു
തുണ്ടയെ ഇന്തോ നേപ്പാള്‍ അതിര്‍ത്തി ഗ്രാമമായ ബന്‍ബാസയില്‍ നിന്നും 2013 ഓഗസ്റ്റ് 16നാണ് പൊലീസ് പിടികൂടിയത്
തെളിവുകളുടെ അഭാവത്തില്‍ സ്വാമി അസീമാനന്ദ അടക്കമുള്ളവരെ കോടതി നേരത്തെ വെറുതേവിട്ടിരുന്നു. കേസിലെ മറ്റൊരു പ്രതി സുനിൽ ജോഷി വിചാരണയ്ക്കിടെ മരണപ്പെടുകയും ചെയ്തു
കൂലിപ്പണിക്കാരായ നാല് പേരെ ക്രിമിനലുകളെന്നാരോപിച്ച് പിടിച്ചുകൊണ്ടുപോയ പൊലീസുകാർ സ്റ്റേഷനിൽ വെച്ച് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു