
മാര്‍പാപ്പയുടെ വാക്കുകള്‍ ഒരു നാഴികക്കല്ലാണെന്നാണ് സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന പറയുന്നത്
രണ്ടു സ്വവർഗ ദമ്പതികൾ സമർപ്പിച്ച രണ്ടു പൊതു താല്‍പ്പര്യ ഹര്‍ജികളാണു കോടതി പരിഗണിച്ചത്
പ്രായപൂർത്തിയായ സ്ത്രീകൾ തങ്ങളുടെ ലൈംഗികതെരെഞ്ഞെടുപ്പുകളെ പൂർണ്ണമായും വീട്ടുകാർക്ക് വിട്ടു കൊടുക്കാതിരുന്നാൽ അവരെ എങ്ങനെ വേണമെങ്കിലും ഹിംസിക്കാമെന്നും ഇന്ത്യൻ പൗരജനങ്ങളെന്നോ മനുഷ്യാവകാശങ്ങളുടെ വാഹകരെന്നോ ഉള്ള പരിഗണന അവർക്ക് നൂറു…
അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ നിവേദും റഹിമും ജീവിതത്തിൽ ഒന്നിക്കുന്നു, വീട്ടുകാരുടെ എതിർപ്പ് മറികടന്ന്…
മൈക്കിളിനു വേണ്ടി ഒന്നും ചെയ്യാനായില്ലെന്ന കുറ്റബോധം എന്നെ വേട്ടയാടിയിരുന്നു. അവനുവേണ്ടിയുള്ള ശബ്ദമാണ് ‘മൂത്തോൻ’
ചാന്തുപൊട്ട് എന്ന സിനിമ ഞങ്ങള്‍ക്ക് ഉണ്ടാക്കിവെച്ച ദുരിതങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് താങ്കള്‍ക്ക് കൈ കഴുകാന്‍ കഴിയില്ല. താങ്കളില്‍ നിന്ന് ഒരു ക്ഷമാപണം ഉണ്ടാവുന്ന നാള് വരെ, ഞങ്ങളിത്…
ഹൃദയത്തില്‍ തൊടുകയാണ് ഇന്ത്യാ-പാക് ലെസ്ബിയന്‍ ദമ്പതികളായ ബിയാന്‍സയും സൈമയും
പാന്‍സെക്ഷ്വല്‍ എന്ന പദം പുതിയതല്ല. 1990കളുടെ തുടക്കത്തിലാണ് ഈ പദം രൂപപ്പെടുന്നത്
താന്‍ സ്വവര്‍ഗ അനുരാഗിയാണെന്ന് വെളിപ്പെടുത്തി ലോകത്തിന്റെ ശ്രദ്ധയിലേക്ക് വന്ന എലന്‍ പിന്നീട് വിവാഹവും കഴിച്ചു
25 ലക്ഷം രൂപ സഹോദരി തന്നോട് ആവശ്യപ്പെട്ടെന്നാണ് ദ്യൂതി പറയുന്നത്
സ്വവര്‍ഗ പ്രണയത്തിലാണെന്ന് ഇന്ത്യന്‍ എക്സ്പ്രസിനോടാണ് അവര്‍ വെളിപ്പെടുത്തിയത്
ദ്യുതി സ്വന്തം ഗ്രാമമായ ചകാ ഗോപാല്‍പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായാണ് പ്രണയത്തിലായത്.
സറഗസി (വാടക ഗര്‍ഭധാരണം) റഗുലേഷൻ ബിൽ, 2016 അനുസരിച്ച്, വൈദ്യശാസ്ത്രപരമായി വന്ധ്യത തെളിയിക്കപ്പെട്ട, വിവാഹിതരായ ഇന്ത്യന്‍ ദമ്പതികൾക്കു മാത്രമേ സറഗസി ഉപാധിയാക്കുവാൻ കഴിയുകയുള്ളു. അങ്ങനെ വരുമ്പോള്‍ അവിവാഹിതര്‍,…
മഴവിൽക്കൊടിയുമേന്തി തെരുവുകളെ ഇനി നിങ്ങൾ സംഗീതാത്മകമാക്കു മ്പോൾ നിങ്ങളുടെ കയ്യിലുള്ളത് ലോകകലാചരിത്രത്തിലെ പ്രധാനപ്പെട്ട രണ്ട് അടയാളങ്ങളിലൊന്നാണെന്ന സത്യം മറന്നുപോകരുത്. ചരിത്രം ഇങ്ങനെയൊക്കെയാണ് ചില ആവശ്യങ്ങളെ അടയാളപ്പെടുത്തുക.
നാൽപതുകാരിയായ യുവതിക്കും 24 വയസ്സുളള യുവതിക്കും ഒന്നിച്ച് ജീവിക്കാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി നൽകിയത്
‘സ്വവര്‍ഗാനുരാഗം കുറ്റകൃത്യമല്ലാതാക്കിയതില് വിയോജിപ്പില്ല. എന്നാല്‍ സ്വവര്‍ഗ വിവാഹത്തെ നിയമപരമാക്കാനുള്ള ഏതുതരം നീക്കത്തേയും സര്‍ക്കാര്‍ എതിര്‍ക്കും’, ഗവൺമെന്റിന്റെ വക്താവ് പറയുന്നു.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതും പോക്സോ നിയമപ്രകാരം കേസെടുക്കുന്നതും മൂലമാണ് എണ്ണത്തില്‍ വര്‍ദ്ധനവ് എന്നാണ് പൊലീസിന്റെ അവകാശവാദം.
‘ആളുകള്‍ മാറ്റിനിര്‍ത്തുന്നതിന്റെ പേരില്‍ സ്വയം ജീവനൊടുക്കിയ ഒരുപാട് സുഹൃത്തുക്കളെ ഞാൻ ഈ നിമിഷം ഓര്‍ക്കുന്നു. അന്നും ഇന്നും ഈ ലോകത്തിന് അവരുടെ മരണത്തിന്റെ കാരണം ‘അറിയാത്ത’ ഒന്നായിരുന്നു.…
“കുടുംബപരമായും സാമൂഹികമായും ഉള്ള അംഗീകാരത്തിലേയ്ക്കുള്ള താക്കോൽ കൂടിയാണ് ഇന്നത്തെ ഈ ചരിത്രപ്രധാനമായ കോടതിവിധി”എന്ന് ലേഖകൻ
മർമ്മ പ്രധാനമായ കാര്യങ്ങളാണ് വിധി പ്രസ്താവനയിൽ ഭരണഘടനാ ബെഞ്ച് ചൂണ്ടികാട്ടിയത്
Loading…
Something went wrong. Please refresh the page and/or try again.