
ബഹറിനില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയായ സുരഭിക്കാണ് ഇത്തരത്തില്‍ കത്ത് ലഭിച്ചത്. സുരഭി തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് തന്നെ തേടിയെത്തിയ ‘മലയാളി കത്ത്’ പങ്കുവച്ചതും
വൈപ്പിന്‍ക്കര വര്‍ഷങ്ങളായി നേരിടുന്ന പ്രശ്‌നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലെത്തിക്കാന്‍ തുറന്ന കത്തെഴുതിയിരിക്കുകയാണ് നടിയും വൈപ്പിന്‍ സ്വദേശിയുമായ അന്ന ബെന്‍
ആറ് അക്കങ്ങള്‍ ഉള്‍പ്പെടുന്ന പിന്‍ കോഡിലെ ആദ്യ സംഖ്യ വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക് എന്നിങ്ങനെ തപാല്‍ മേഖലയെയാണു സൂചിപ്പിക്കുന്നത്. മറ്റ് അക്കങ്ങൾ എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന് അറിയാമോ?
കത്തുകൾ പ്രത്യക്ഷത്തിൽ മരിച്ചു കഴിഞ്ഞു. കീപാഡിൽ വിരൽ പായിക്കെ, എന്ത് ഇൻലൻഡ്, സ്റ്റാംപ്, എയർ മെയിൽ എന്നൊക്കെ പറഞ്ഞിരിക്കാം എങ്കിലും സത്യത്തിൽ ഉള്ളിൻ്റെയുള്ളിൽ നമ്മളിപ്പോഴും കത്തെഴുതുന്നില്ലേ, ആർക്കെല്ലാമോ?…
തന്റെ പതിനെട്ടാം പിറന്നാളിന് അച്ഛൻ മൈത്രേയൻ നൽകിയ കത്ത് പങ്കുവയ്ക്കുകയാണ് കനി കുസൃതി
പാഴ്‌സലുകള്‍ക്കും വ്യാപാരവസ്തുക്കള്‍ക്കുമുള്ള നിരോധനം പിന്‍വലിച്ചിട്ടില്ല
ഞാൻ ഉൾപ്പെടുന്ന ഈ സമൂഹത്തിനു വേണ്ടിയാണ് അമ്മയുടെ മകൻ അമ്മയെ വിട്ടുപോയത്. ഇതുപോലെ ഒരു മകനെ സമൂഹത്തിന് നൽകിയതിനു മറ്റൊരു മകൻ എഴുതുന്ന സ്നേഹവാക്കുകൾ ആയി ഇതിനെ…
പ്രിയപ്പെട്ട പ്രധാനമന്ത്രീ, നിങ്ങൾ ഇതിനെതിരെ എന്ത് നടപടിയെടുത്തു?’ സിനിമാപ്രവർത്തകർ കത്തിലൂടെ മോദിയോട് ചോദിക്കുന്നു
ശ്രീധരൻ പിള്ള കേന്ദ്ര ഗതാഗത മന്ത്രിക്ക് അയച്ച കത്തും തോമസ് ഐസക്ക് പുറത്തുവിട്ടു
“തീയ്യതി വയ്ക്കാതെ, ധൃതിയിലെഴുതിയ, വെട്ടിത്തിരുത്തലുകളില്ലാത്ത, വിരാമചിഹ്നങ്ങളും ഖണ്ഡികയും മിക്കവാറും മറന്നു പോയ എഴുത്തുകള്‍! ആരോരുമറിയാതെ എഴുതിയയച്ചവ, എല്ലാമില്ലെങ്കിലും, ദശാബ്ദങ്ങള്‍ കഴിഞ്ഞ് സ്വീകർത്താവിന്റെ കൊച്ചുമകൻ കണ്ടെടുത്ത് മ്യൂസിയത്തിന് കൈമാറിയതിലൂടെയാണ്…
“സ്നേഹം കൊണ്ട് നിങ്ങളിൽ പലരും എന്റെ ചിത്രം ഡിപി ആയി ഇടുന്നു, ആ ഫോട്ടോകളുടെ മറവിൽ നിങ്ങൾ പലരുമായും വാക്കുകൾ കൊണ്ട് യുദ്ധത്തിലേർപ്പെടുന്നത് ഞാൻ കാണുന്നു. ഞാനൊരിക്കലും…
കേന്ദ്ര സർക്കാരിന്റെ നിരോധന ഉത്തരവ് നിലനിൽക്കെയാണ് സ്രാവ് ചിറകുകൾ വിദേശങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നത്
ഇന്ത്യയിലെ ഏറ്റവും പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. അതിനാല്‍ത്തന്നെ നിരവധി ഭീഷണികളും പ്രതിഷേധങ്ങളും ഞങ്ങള്‍ നേരിട്ടിട്ടുണ്ട്
ഭൂമി വിവാദത്തിന് പിന്നാല വ്യാജ കത്ത് വിവാദവും. സീറോ മലബാർ സഭയിലെ എറണാകുളം അങ്കമാലി അതിരൂപതയിലെ സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിലിന്റെ പേരിൽ പ്രചരിച്ച കത്താണ് ഇപ്പോൾ…
“ആ അക്ഷരങ്ങളിലാണ് ഇനി കുറച്ചു നാളത്തെ ജീവിതത്തുടിപ്പുകളിരി ക്കുന്നതെന്ന പോലെ, അത്രയും ശ്രദ്ധിച്ച് കവറിന്റെ അരിക് ചീന്തി, കത്തിന്റെ മടക്ക് നിവർത്തി, കണ്ണുകളിൽ നക്ഷത്രങ്ങൾ കൊളുത്തി വെച്ച്…
ഗൂഗിളിൽ ജോലി ലഭിച്ചാൽ ബീൻ ബാഗുകളിൽ ഇരിക്കാമെന്നും കാർട്ടുകളിൽ യാത്ര ചെയ്യാമെന്നും തന്റെ അച്ഛൻ പറഞ്ഞിട്ടുണ്ടെന്നും ഷോൾ കത്തിൽ പറയുന്നു
പാര്‍ട്ടിയില്‍ എന്തെങ്കിലും പദവിയും താന്‍ ആഗ്രഹിക്കുന്നില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നോ മന്ത്രി ആവണമെന്നോ ഉള്ള ആഗ്രഹം തനിക്ക് ഇല്ലെന്നുമാണ് മാപ്പപേക്ഷയില്‍ ശശികല പറയുന്നതെന്ന് പനീര്‍സെല്‍വം
കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാർഥി ജിഷ്‌ണു പ്രണോയിയുടെ മരണത്തെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചില്ലെന്ന ആരോപണവുമായി ജിഷ്‌ണുവിന്റെ അമ്മ മഹിജ. പിണറായിക്കെഴുതിയ തുറന്ന കത്തിലാണ് മഹിജ…