‘നമ്മുടെ മൂല്യങ്ങൾ സ്വവർഗ വിവാഹത്തെ അംഗീകരിക്കുന്നില്ല’; കേന്ദ്രം ഡൽഹി ഹൈക്കോടതിയിൽ
നമ്മുടെ നിയമവും സമൂഹവും മൂല്യങ്ങളും ഇത്തരം വിവാഹത്തെ അംഗീകരിക്കുന്നില്ല. ഇത് സ്വവർഗ്ഗ ദമ്പതികൾക്കിടയിലുള്ള ഒരു സംസ്‌കാരമാണ്
നമ്മുടെ നിയമവും സമൂഹവും മൂല്യങ്ങളും ഇത്തരം വിവാഹത്തെ അംഗീകരിക്കുന്നില്ല. ഇത് സ്വവർഗ്ഗ ദമ്പതികൾക്കിടയിലുള്ള ഒരു സംസ്‌കാരമാണ്
പ്രായപൂർത്തിയായ സ്ത്രീകൾ തങ്ങളുടെ ലൈംഗികതെരെഞ്ഞെടുപ്പുകളെ പൂർണ്ണമായും വീട്ടുകാർക്ക് വിട്ടു കൊടുക്കാതിരുന്നാൽ അവരെ എങ്ങനെ വേണമെങ്കിലും ഹിംസിക്കാമെന്നും ഇന്ത്യൻ പൗരജനങ്ങളെന്നോ മനുഷ്യാവകാശങ്ങളുടെ വാഹകരെന്നോ ഉള്ള പരിഗണന അവർക്ക് നൂറു ശതമാനവും നിഷേധിക്കാമെന്നുമുള്ള തീർപ്പിലെത്തിയിരിക്കുകയാണ് ഇവിടുത്തെ കുടുംബാധികാരികളും സമുദായാധികാരികളും പോലീസുകാരും
ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുകയാണ്
മൂന്ന് വയസുളള പെണ്‍കുട്ടിയും മരിച്ചിട്ടുണ്ട്
ചിത്രത്തിന്റെ സെന്‍സര്‍ ബോര്‍ഡ് അനുമതിയെ കുറിച്ചാണ് ആശങ്കകളുയരുന്നത്.
ഈ പട്ടികയില്‍ മലയാള സിനിമകളുടെ പ്രാതിനിധ്യവും ഒട്ടും ചെറുതല്ല. മലയാളത്തിലിറങ്ങിയ സ്വവര്‍ഗാനുരാഗ ചിത്രങ്ങളിലൂടെ...