
തള്ളപ്പുലിയെ പിടികൂടുന്നതിനായാണ് കുഞ്ഞുങ്ങളെ കൂട്ടിൽ വച്ചത്. എന്നാൽ കൂട്ടിൽ കയറാതെ പുലി ഒരു കുഞ്ഞുമായി പോവുകയായിരുന്നു
ബുധനാഴ്ച പുലിയെ ഒരു മരത്തിന് മുകളില്‍ കണ്ട നാട്ടുകാര്‍ സംഘടിക്കുകയായിരുന്നു
മരത്തില്‍ തൂങ്ങിക്കിടക്കുന്ന രീതിയിലായിരുന്നു പുലിയുടെ ജഡം
പുലിക്കുട്ടികള്‍ കരിമ്പിന്‍തോട്ടത്തില്‍ ഉണ്ടായിരുന്ന വിവരം അറിഞ്ഞിരുന്നില്ല
അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍മാര്‍ കാലങ്ങളോളം പരിശ്രമിച്ചു നിരാശപ്പെടുന്ന സാഹചര്യത്തിലാണ് നീലഗിരി വനമേഖലയിലെ കോത്തഗിരി ഭാഗത്തു നിന്ന് കരിമ്പുലിയുടെയും ഇണയുടെയും ചിത്രം ചന്ദ്രശേഖര്‍ എന്ന ഫോട്ടോഗ്രാഫര്‍ക്കു ലഭിച്ചത്.
മൂന്നു മണിക്കൂറോളം ആദ്യം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല
1909ന് ശേഷം ഇത് ആദ്യമായാണ് കെനിയയിലെ വനാന്തരങ്ങളില്‍ കരിമ്പുലിയെ കണ്ടെത്തിയത്
തായ്ലന്ഡില് നിന്നും എത്തിയ കാഹാ മൊയ്ദീന് എന്നയാളില്‍ നിന്നാണ് പുലിക്കുട്ടിയെ കണ്ടെത്തിയത്
ചിലയിടങ്ങളില്‍ പൊലീസ് വാഹനങ്ങള്‍ തടഞ്ഞ് ജനങ്ങളുടെ വരവ് തടഞ്ഞു
തിരിച്ച് വന്നതോടെ സച്ചിനെ കാണാന്‍ സന്ദര്‍ശകരുടെ വന്‍ തിരക്കായിരുന്നു ഉണ്ടായത്
സ്ഥലത്ത് ഇപ്പോഴും പുലിയെ പിടികൂടാനുളള ശ്രമം നടക്കുകയാണ്
രാഹുല്‍ ബോധിക്കൊപ്പം ധ്യാനം ചെയ്യുകയായിരുന്ന മറ്റ് രണ്ട് പേര് ഓടി രക്ഷപ്പെട്ടു
ജില്ലാ കോടതി കോംപ്ലക്സിൽ പാർക്ക് ചെയ്തിരുന്ന കാറിനടിയിലാണ് പുലിക്കുട്ടിയെ നാട്ടുകാർ കണ്ടത്
പന്നികളുടെ കരച്ചില് കേട്ട ദേവസ്വം ഗാര്‍ഡുകളാണ് പ്രദേശത്ത് തിരച്ചില്‍ നടത്തിയത്
ബൈക്ക് നിയന്ത്രണം വിട്ട് താഴെ വീണതോടെ കുഞ്ഞിനേയും കടിച്ചെടുത്ത് പുലി ഓടി
ലയത്തിനു മുന്നിൽ തുണി അലക്കുകയായിരുന്നു കൈലാസവതി. ഇതിനിടയിൽ പുലി ചാടി വീണ് ആക്രമിക്കുകയായിരുന്നു
വനത്തില്‍ സ്ഥാപിച്ചിരുന്ന ക്യാമറയിലാണ് കരിമ്പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്
ഒരാഴ്ച മുമ്പാണ് തോട്ടം തൊഴിലാളിയുടെ കുട്ടിയെ പുലി കൊന്നത്
വീട്ടിലെത്തിയ അതിഥികളുടെ വിഡിയോ പകർത്തിയപ്പോഴാണ് പുലിയെ കണ്ടത്
ചത്ത രണ്ട് പുലികളില്‍ ചാവുന്നതിന് തൊട്ടുമുമ്പുളള ഒരു പുലിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്
Loading…
Something went wrong. Please refresh the page and/or try again.