
ചോദ്യോത്തരവേളയിൽ തന്നെ മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡുകൾ ഉയർത്തിയും പ്രതിപക്ഷം പ്രതിഷേധിച്ചു
ഇനി ഫെബ്രുവരി 27നാണ് സഭ ചേരുക
ഫെബ്രുവരി മൂന്നിനാണ് ബജറ്റ് അവതരണം. മാർച്ച് 30 വരെയാണ് സഭ സമ്മേളിക്കുക
പുതിയ വർഷത്തെ ആദ്യത്തെ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്. എന്നാൽ നയപ്രഖ്യാപനം ഒഴിവാക്കാനാണ് സർക്കാർ തീരുമാനം
2018 ലെ കേരള സഹകരണ സംഘ (ഭേദഗതി) ബില്ലും 2018 ലെ കേരള റോഡ് സുരക്ഷാ അതോറിറ്റി (ഭേദഗതി) ബില്ലും ഈ സമ്മേളനത്തിൽ പരിഗണിക്കും
5 ആശുപത്രികളിൽ നിന്ന് ചികിൽസ കിട്ടാത്തത് അതിക്രൂരമാണ്
ഒരു നിയമസഭാംഗം ജയിലില്‍ കിടക്കുമ്പോള്‍ ചേരുന്ന സമ്മേളനം, എന്നതാണ് പതിന്നാലാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന്റ പ്രത്യേകത
മധ്യപ്രദേശിലെ ആർ എസ് എസ് വക്താവായ കുന്ദൻചന്ദ്രാവത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ തലകൊയ്യാൻ പ്രതിഫലം വാഗ്‌ദ്ധാനം ചെയ്ത പ്രസംഗമാണ് വിവാദമായത്.
സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിൽ 19 ശതമാനം വർധനവെന്നും റിപ്പോർട്ടിൽ പറയുന്നു. തനത് വരുമാന വളർച്ചാ നിരക്ക് 11 ശതമാനമാണ്.
സുരക്ഷാ ഉദ്യോഗസ്ഥർ തന്‍റെ വസ്ത്രങ്ങൾ വലിച്ചു കീറിയതായും സ്പീക്കർ സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പ്രതിപക്ഷത്തെ കീഴ്പ്പെടുത്താൻ ശ്രമിച്ചെന്നും സ്റ്റാലിൻ
രഹസ്യബാലറ്റിലൂടെ വേണം വിശ്വാസവോട്ടെടുപ്പ് നടത്താനെന്ന് ഒ. പനീർശെൽവം ക്യാന്പ് ആവശ്യപ്പെട്ടിട്ടുണ്ട്