
Bihar Assembly Election Result 2020: ലിബറേഷന്‍ 13 സീറ്റിലും സിപിഐ, സിപിഎം പാർട്ടികൾ മൂന്ന് സീറ്റിൽ വീതവുമാണ് ലീഡ് ചെയ്യുന്നത്
ജെഎന്‍യുവില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥി നേതാക്കള്‍ രാജ്യത്തിനെതിരായി പ്രവര്‍ത്തിച്ചതായും പ്രതിരോധ മന്ത്രി ആരോപിച്ചു.
മതേതരത്വം, തൊഴിലവകാശം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തിലെ ഇടതുപക്ഷത്തിന്റെ സംഭാവനകള്‍ വിലമതിക്കാനാവാത്തത്
അടിയന്തിരാവസ്ഥ തടവുകാർക്ക് സ്വാതന്ത്ര്യസമര പെൻഷൻ നൽകണമെന്നും പീഡനകേന്ദ്രങ്ങൾ ദേശീയ സ്മാരകമാക്കണെന്നുമുളള ആവശ്യം സർക്കാർ തളളി
സി.കെ.ജാനുവിനെപോലുള്ളവർ ബിജെപിയോടൊപ്പം ചേരുന്നത് സങ്കടകരമെന്ന് രാധിക വെമുല