മുട്ടനാടും ഇല്ല, കുട്ടനാടും ഇല്ല; പാലായിൽ തന്നെ മത്സരിക്കുമെന്ന് മാണി സി.കാപ്പൻ
"എന്തിന് കുട്ടനാട്, എനിക്ക് നീന്താൻ പോലും അറിയില്ല."
"എന്തിന് കുട്ടനാട്, എനിക്ക് നീന്താൻ പോലും അറിയില്ല."
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രസക്തി അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ മറ്റുതരത്തിലുള്ള ചിന്തകള്‍ എന്‍സിപിക്ക് ഇല്ല. എന്റെ കാര്യത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ആരും വിശ്വസിക്കുന്നില്ലെന്ന് എനിക്കറിയാം
നാല് മാസം കൂടി സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരും
യുഡിഎഫിന്റേയും എസ്ഡിപിഐയുടേയും ബിജെപിയുടേയും പിന്തുണയോടെ അധികാരം ലഭിച്ച പഞ്ചായത്തുകളിലാണ് രാജിവച്ചത്
മാണി സി കാപ്പനെ യുഡിഎഫിലേക്ക് ക്ഷണിച്ച ജോസഫ്, കാപ്പൻ പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് ആവർത്തിക്കുകയായിരുന്നു
ഫോർട്ട് കൊച്ചി ഡിവിഷനിൽ ഏഴ് വോട്ടിനാണ് സിപിഎമ്മിന്റെ ജനകീയ മുഖം സ്റ്റീഫൻ റോബർട്ട് പരാജയപ്പെട്ടത്. ബാലറ്റ് യുദ്ധം കോടതിയിലേക്കു നീളുമോയെന്നാണ് ഇനി അറിയാനുള്ളത്
ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ കോട്ടയം ജില്ലയിൽ കോൺഗ്രസിന് വലിയ ആത്മവിശ്വാസം നൽകിയിരുന്നു. ഉമ്മൻചാണ്ടിയുടെ സാന്നിധ്യംകൊണ്ട് മാത്രം കോട്ടയം ജില്ലയിൽ ശക്തമായ മുന്നേറ്റം നടത്താൻ സാധിക്കുമെന്നായിരുന്നു കോൺഗ്രസ് വിലയിരുത്തൽ
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇവർ ചൊവ്വാഴ്ചയാണ് മരിച്ചത്
തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയുടെ ശക്തമായ തേരോട്ടത്തിനു തടയിട്ട് എൽഡിഎഫ്
കോവിഡ് വാക്സിന്റെ ലഭ്യത സംബന്ധിച്ചോ, വാക്സിന് എപ്പോള്‍ കേരളത്തിലേക്ക് എത്തുമെന്നത് സംബന്ധിച്ചോ യാതൊരു വിധത്തിലുമുള്ള അറിയിപ്പുകളുമില്ല, ഈ സാഹചര്യത്തില്‍ പരസ്യപ്രചാരണത്തിന് തൊട്ടുമുന്‍പ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയത് ചട്ടലംഘനമാണെന്നാണ് യുഡിഎഫിന്റെ ആരോപണം
നിയമസഭാ സാമാജികർക്കെതിരായ കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ ഹർജിയാണ് കോടതി പരിഗണിച്ചത്
കേരള കോൺഗ്രസിന്റെ സാന്നിധ്യം തദ്ദേശ തിരഞ്ഞെടുപ്പിൽ ഗുണമാകുമെന്നാണ് ഇടതുമുന്നണിയിലെ പ്രധാനകക്ഷിയായ സിപിഎമ്മിന്റെ വിലയിരുത്തൽ